പല്ലുവേദന എന്ന അവസ്ഥ അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല പലർക്കും കഠിനമായ രീതിയിൽ ദിവസങ്ങളോളമായി വേദന അനുഭവപ്പെടുന്നത് മറ്റു പലർക്കും ഒരു ദിവസമായിരിക്കും വേദന അനുഭവപ്പെടുന്നത് എങ്ങനെ ആയാലും വേദന അത് വേദന തന്നെയാണല്ലോ അതുകൊണ്ടുതന്നെ അധികം ദിവസം പല്ലുവേദന നീട്ടിക്കൊണ്ടു പോകാതെ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ പല്ലുവേദന ഉണ്ടാകുന്ന അപ്പോൾ തന്നെ നമുക്ക് മാറ്റിയെടുക്കാം. പല്ലുവേദന ഉള്ള സമയത്ത് ഒരു ചെറിയ കഷ്ണം ഉള്ളി മുറിച്ചെടുത്ത് വേദനയുള്ള ഭാഗത്ത് വെച്ച് കടിച്ചു പിടിക്കുക. നിങ്ങൾക്ക് എത്ര സമയം അതുപോലെ തന്നെ പിടിക്കാൻ പറ്റുമോ അത്രയും നല്ലതായി വേദന പെട്ടെന്ന് മാറ്റുന്നു. മറ്റൊരു മാർഗം എന്ന് പറയുന്നത് വെള്ളരിക്ക എടുത്ത് അതിന്റെ ജ്യൂസ് മാത്രം ഒരു പാത്രത്തിൽ പകർത്തി.
അതിൽ ഒരു ചെറിയ കഷണം പഞ്ഞി മുക്കി കുറച്ച് ആൽക്കഹോളും കൂടി മിക്സ് ചെയ്ത് വേദനയുള്ള ഭാഗത്ത് വെച്ച് കടിച്ചു പിടിക്കുക ഉടനെ തന്നെ ഇല്ലാതാവുകയും ചെയ്യും കൂടാതെ പല്ലിനെ വളരെയധികം ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യും. അതുപോലെ തന്നെ അടുത്ത മാർഗ്ഗമാണ് വിക്സ് ജലദോഷം തലവേദന എന്നിവയ്ക്കാണ് നമ്മൾ ഇത് ധാരാളം ഉപയോഗിക്കാറുള്ളത് എന്നാൽ പല്ലുവേദനയ്ക്കും ഇത് ഉപയോഗിക്കാം.
വേദനയുള്ള ഭാഗത്ത് കവിളിനെ പുറത്തായി മവിക്സ് പരട്ടു. വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതായിരിക്കും. അടുത്തതാണ് ടി ബാഗ് വേദനയുള്ള ഭാഗത്ത് ഡി ബാഗ് കുറച്ച് ചൂടാക്കി അതിനുശേഷം കടിച്ചു പിടിക്കുക വളരെ പെട്ടെന്ന് തന്നെ വേദന കുറഞ്ഞ ശമനം ഉണ്ടാകുന്നതായിരിക്കും. അതുപോലെ തന്നെ വായനാറ്റം എന്ന പ്രശ്നത്തെ ഇല്ലാതാക്കി പല്ലുവേദനയെ തടഞ്ഞു നിർത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Vijaya media