പല്ല് ശരിക്കും വൃത്തിയാക്കാതെ ഇരിക്കുന്ന സന്ദർഭങ്ങളിൽ പല്ലിൽ കേടുണ്ടാകുന്നത് വളരെയധികം സ്വാഭാവികമാണ്. പല്ലുവേദന അനുഭവിച്ചിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ പല്ലുവേദന അനുഭവിച്ചിട്ടുണ്ടാകും. ചെറിയ വേദനയാണെങ്കിൽ അത് നമുക്ക് സഹിക്കാവുന്നതേയുള്ളൂ എന്നാൽ പല്ലിൽ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന വേദന നമുക്ക് സഹിക്കാൻ സാധിക്കില്ല. ശരിക്കും ഭക്ഷണം പോലും അപ്പോൾ കഴിക്കാൻ പറ്റില്ല. ഇതുപോലെയുള്ള സമയത്ത് നമ്മൾ ഡോക്ടറെ കാണാൻ പോവുകയും അതിനുവേണ്ട കാര്യങ്ങൾ ചെയ്യുകയും ഒരുപാട് പൈസ കളയുകയും ചെയ്യും.
എങ്കിലും വീണ്ടും ഇത്തരത്തിലുള്ള കേടുകൾ പല്ലിൽ സംഭവിക്കാനുള്ള സാധ്യതകളും കൂടുതലാണ്. ഇതൊന്നും വരാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് രണ്ട് നേരം നിർബന്ധമായും പല്ലു തേക്കുക എന്നതാണ്. എങ്കിലും പല്ലിൽ കേടു സംഭവിച്ച പല്ലുവേദന ഉണ്ടാകുന്ന സന്ദർഭങ്ങളിൽ നമുക്ക് വീട്ടിൽ തന്നെ വളരെ ഉപകാരപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇനി ആരും തന്നെ പല്ല് കേടു സംഭവിക്കുമ്പോൾ ഡോക്ടറെ കാണേണ്ട ആവശ്യമില്ല.
ഇതുപോലെ ചെയ്താൽ മതി നല്ല റിസൾട്ട് തന്നെ ഉണ്ടാകും ദിവസങ്ങൾ കൊണ്ട് തന്നെ മാറുന്നതായിരിക്കും പിന്നീട് നിങ്ങൾക്ക് അടുത്തകാലത്തൊന്നും തന്നെ വരുകയുമില്ല. അതിനായി നമുക്ക് വേണ്ടത് വെളുത്തുള്ളിയും ഗ്രാമ്പുവുമാണ് ഇത് രണ്ടും നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടായിരിക്കുന്ന രണ്ട് സാധനങ്ങളാണ്. ഇത് രണ്ടും നല്ലതുപോലെ ചതച്ച് പൊടിച്ചെടുക്കുക ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക.
ശേഷം നിങ്ങൾക്ക് പല്ലിന്റെ ഏതു ഭാഗത്താണോ കേട് ഉള്ളത് അവിടെ ഇത് നല്ലതുപോലെ പൊത്തി പൊതിഞ്ഞു വയ്ക്കുക. ഒരു അരമണിക്കൂർ നേരത്തേക്ക് എങ്കിലും ഇതുപോലെ തന്നെ വയ്ക്കേണ്ടതാണ്. ഇത് വായിലിരിക്കുന്ന സമയത്ത് ഭക്ഷണസാധനങ്ങൾ കഴിക്കാനോ അധികം സംസാരിക്കാനോ പാടില്ല. എടുത്തു കളയുക തുടർച്ചയായി ഒരു മൂന്നുദിവസം ചെയ്യുമ്പോൾ തന്നെ നല്ല മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും. Credit : grandmother tips