പല്ലുവേദന അനുഭവിച്ചിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല പല്ലിൽ പലതരത്തിലുള്ള കേടുപാടുകൾ സംഭവിക്കും കൂടുതലായും ഇങ്ങനെ ഉണ്ടാകുന്നത് വൃത്തിയായി പല്ലു തേക്കാതെയും സംരക്ഷിക്കാതെയും ഇരിക്കുന്നത് ഒന്നുകൊണ്ട് മാത്രമാണ് നമ്മുടെ പല്ലുകൾ നമ്മൾ വളരെയധികം സന്തോഷിക്കേണ്ട ഒന്നു കൂടിയാണ് കാരണം പെട്ടെന്ന് തന്നെ ബാക്ടീരിയകൾ വരുകയും കേടുകൾ സംഭവിക്കാനും സാധ്യത കൂടുതലാണ് അതുകൊണ്ട് ദിവസത്തിൽ രണ്ടു നേരം പല്ലു തേക്കണം എന്നാണ് പറയുന്നത്.
പല്ലുവേദന വരുന്ന സമയത്തോ അല്ലെങ്കിൽ പല്ലിൽ കേടുവരുന്ന സമയത്ത് അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ഫലപ്രദമായി ചെയ്യാൻ പറ്റിയ ഒരു മരുന്നാണ് പറയാൻ പോകുന്നത്. ഇത് നമുക്ക് കുരുമുളക് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കും അതിനു വേണ്ടി വെറും 10 കുരുമുളക് മാത്രം മതി ആദ്യം തന്നെ കുരുമുളക് എടുത്ത് ചെറുതായി ചതയ്ക്കുക.
ശേഷം അത് ഒരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം രണ്ട് നുള്ള് വെള്ളം ചേർക്കുക ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് വെച്ചാൽ ഞാൻ നിങ്ങൾക്ക് ഏതു പല്ല് ആണോ വേദനയുള്ളത് ആ പല്ലിന്റെ ഓപ്പോസിറ്റ് സൈഡിലുള്ള കവിൾ ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഉറപ്പായും നിങ്ങൾക്ക് നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ് ശേഷം വായ അടച്ച് പിടിക്കുക ഒരു അഞ്ചുമിനിറ്റോളം അടച്ചു പിടിക്കുക.
വളരെ പെട്ടെന്ന് തന്നെ വേദന കുറയുന്നതായിരിക്കും അത് ഉറപ്പ്. അതുപോലെ ഈ സമയത്ത് വായയിൽ എപ്പോഴും വെള്ളം വന്നുകൊണ്ടിരിക്കും അപ്പോൾ അത് തുപ്പി കളയുക. അതിനുശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് ഉപ്പ് പൊടിയിട്ട് ഉപ്പുവെള്ളം കവിൾ കൊള്ളുക. ഒരു 10 മിനിറ്റ് എങ്കിലും ഉപ്പുവെള്ളം വായയിൽ പിടിക്കേണ്ടതാണ്. നിങ്ങൾ ഇത് ദിവസത്തിൽ ഒരു രണ്ടുപ്രാവശ്യം എങ്കിലും ചെയ്യാം അല്ലെങ്കിൽ ഒരു പ്രാവശ്യം ചെയ്താൽ മതി തുടർച്ചയായി ചെയ്യുകയാണെങ്കിൽ പിന്നീട് ഒരിക്കലും നിങ്ങൾക്ക് പല്ലുവേദന വരുകയില്ല. Credit : Vijaya media