വെറും ഒരു സെക്കൻഡ് മാത്രം മതി. പല്ലിലെ എത്ര ഇളകാത്ത മഞ്ഞക്കറയും ഇളക്കി കളയും കിടിലൻ ഐറ്റം.

പല ആളുകൾക്കും ശരിയായ രീതിയിൽ പല്ല് തേക്കാത്ത മൂലം മഞ്ഞ നിറത്തിലുള്ള കറപല്ലിൽ കാണാം പല്ലിന്റെ യഥാർത്ഥ നിറം വരുന്നതിനുവേണ്ടി ചിലപ്പോൾ നമ്മൾ കുറെ സമയം പല്ലിന്റെ മുകളിൽ ബ്രഷ് വച്ച് ഉറച്ചാലും ചില സമയങ്ങളിൽ പോകണം എന്നില്ല അത്തരത്തിൽ ഉണ്ടാകുന്ന സമയത്ത് ചെയ്യാൻ പറ്റിയ ഒരു ടിപ്പാണ് പറയാൻ പോകുന്നത്.

വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ നമുക്ക് പല്ലിലെ മഞ്ഞ കറ വൃത്തിയാക്കി എടുക്കാം ഇതിനായി ഡോക്ടറെ സമീപിക്കേണ്ട ആവശ്യമൊന്നും തന്നെയില്ല വെറും മൂന്ന് സാധനങ്ങൾ മാത്രമാണ് ആവശ്യം നാരങ്ങ മഞ്ഞൾപ്പൊടി ഉപ്പ്. നാരങ്ങാ പകുതിയായി മുറിക്കുക ശേഷം അതിൽ ഒട്ടും മഞ്ഞൾ പൊടിയും വിലറിയതിനുശേഷം പല്ലിന്റെ മുകളിലെല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.

ഒരു രണ്ട് മിനിറ്റ് എങ്കിലും നിങ്ങൾ വിളിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കാണാൻ മഞ്ഞക്കറ എല്ലാം പോകുന്നത് വളരെ എളുപ്പത്തിൽ മഞ്ഞക്കറ പോകാൻ ഇത് മാത്രം ചെയ്താൽ മതി ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ ഇതുപോലെ പല്ല് തേക്കൂ. പല്ലുകൾ മനോഹരമാക്കി വയ്ക്കൂ.

മഞ്ഞൾപൊടിയും ഉപ്പും നാരങ്ങയും വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനും പല്ലിൽ എന്തെങ്കിലും തരത്തിലുള്ള കേടുകൾ ഉണ്ടെങ്കിൽ അവ എല്ലാം തന്നെ മാറ്റുന്നതിനും വളരെ ഉപകാരപ്പെടുന്നതാണ്. ചെറിയ കുട്ടികൾക്കും വലിയവർക്കും ഒരുപോലെ തന്നെ ചെയ്യാവുന്നതാണ് വളരെ ഉപകാരപ്രദവുമാണ് എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കി റിസൾട്ട് കണ്ടു ഞെട്ടു. Credit : Vijaya media

Leave a Reply

Your email address will not be published. Required fields are marked *