പല്ല് ഇനി മുമ്പത്തേക്കാളും സുന്ദരമായിരിക്കും. പല്ല് വൃത്തിയാവാൻ ഇതുപോലെ ചെയ്താൽ മതി. | Teeth Cleaning Paste

Teeth Cleaning Paste : പെട്ടെന്ന് കറ പിടിക്കാനും മഞ്ഞനിറം ആകാനും എളുപ്പം സാധിക്കുന്നതാണ് നമ്മുടെ പല്ലുകൾ രണ്ടു നേരം പല്ല് തേയ്ക്കുന്നവർ ആണെങ്കിൽ കൂടിയും കറകൾ പിടിക്കുന്നത് വളരെ പെട്ടെന്ന് ആയിരിക്കും. എന്നാൽ പല്ലിൽ കറ വരുന്ന സമയത്ത് കൂടുതൽ ആളുകളും ഡോക്ടറുടെ അടുത്ത് പോയി അത് മാറ്റുന്നതിന് വേണ്ടി ശ്രമിക്കാറുണ്ട്.

എന്നാൽ ഇനി അത്തരത്തിൽ ഒരുപാട് പൈസയൊന്നും തന്നെ ചെലവാക്കേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ നമുക്ക് അതിനുള്ള പരിഹാരമാർഗം ചെയ്യാവുന്നതേയുള്ളൂ. അതിനെ വേണ്ടി ഇതുപോലെ ചെയ്യുക ഒരു ചെറിയ പാത്രം എടുക്കുക അതിലേക്ക് കുറച്ചുപേസ്റ്റ് ഇട്ടു കൊടുക്കുക ശേഷം കുറച്ച് ചാർക്കോൾ പൗഡർ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ചാർക്കോൾ പൗഡർ ഇന്ന് എല്ലാ കടകളിലും തന്നെ ലഭ്യമാകുന്നതാണ് അത് ഒരു ചെറിയ ഡബ്ബ വാങ്ങി വയ്ക്കുന്നത് വളരെ നല്ലതായിരിക്കും. ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് നന്നായി യോജിപ്പിക്കുക അതിനുശേഷം രാവിലെയും വൈകുന്നേരവും ഈ പേസ്റ്റ് ഉപയോഗിച്ച് കൊണ്ട് നിങ്ങൾ പല്ല് തേച്ചു നോക്കൂ.

സാധാരണ ഉപയോഗിച്ച് പല്ല് തേക്കുന്നതിനേക്കാൾ വളരെ വൃത്തിയായിരിക്കും ഇതുപോലെ ചെയ്യുമ്പോൾ. ചാർക്കോൾ നമ്മുടെ പല്ലിൽ ഉണ്ടാകുന്ന അഴുക്ക് എല്ലാം തന്നെ മാറ്റിയെടുക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് അതുകൊണ്ട് തന്നെ എല്ലാവർക്കും വളരെ ധൈര്യമായി തന്നെ ഉപയോഗിക്കാൻ സാധിക്കും. നമ്മൾ സാധാരണ മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനെല്ലാം ചാർക്കോൾ ഉപയോഗിക്കാറുണ്ടല്ലോ അതുപോലെ തന്നെയാണ് പല്ലിൽ ഉണ്ടാകുന്ന കറകൾ കളയാൻ ചാർക്കോൾ ഉപയോഗിക്കാം. ഇതുപോലെ ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *