പല്ലുവേദന അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല നമ്മൾ ശരിയായ രീതിയിൽ പല്ല് നോക്കാതിരിക്കുന്ന സന്ദർഭങ്ങളിൽ പലപ്പോഴും പല്ലിൽ കേടു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിൽ തന്നെയും പലപ്പോഴും പല സന്ദർഭങ്ങളിലും മറ്റു പല കാരണങ്ങൾ കൊണ്ടും പല്ലുകൾ കേടുവരാം അല്ലെങ്കിൽ പല്ലുവേദന ഉണ്ടാകാം.
അതുകൊണ്ടുതന്നെ നമുക്ക് പല്ലുവേദന ഇല്ലാതാക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് സാധാരണ ആളുകൾ വേദന ഇല്ലാതാക്കുന്നതിന് മരുന്നുകളും മറ്റും കഴിക്കും എന്നാൽ മരുന്നുകൾ ഒന്നും കഴിക്കാതെ തന്നെ പല്ലുവേദന വെറും ഒരു മണിക്കൂർ കൊണ്ട് ഇല്ലാതാക്കാം.
അതിനായി വേണ്ടത് വെളിച്ചെണ്ണയും ഗ്രാമ്പൂവും മാത്രമാണ് ആദ്യം തന്നെ ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ രണ്ട് ഗ്രാമ്പൂ ഇട്ട് ഒരു ചില്ല് പാത്രത്തിൽ എടുത്തു വയ്ക്കുക ശേഷം മറ്റൊരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക തിളച്ചു വരുന്ന സമയത്ത് ഈ ജില്ല പാത്രം അതിലേക്ക് ഇറക്കിവച്ച് ചൂടാക്കുക വെളിച്ചെണ്ണ നന്നായി ചൂടായി വരേണ്ടതാണ് ശേഷം അത് ഇറക്കി വയ്ക്കുക
ചൂടാറിയതിനു ശേഷം ഒരു ചെറിയ പഞ്ഞിയെടുത്ത് ആ വെളിച്ചെണ്ണയിൽ മുക്കി എവിടെയാണോ വേദന ഉള്ളത് അവിടെ വയ്ക്കുക. ശേഷം അതുപോലെ തന്നെ വെക്കുക ഒരു മണിക്കൂറുകൊണ്ട് തന്നെ വേദന ശമിക്കുന്നതായിരിക്കും. മരുന്നുകൾ കഴിക്കുന്നതിനേക്കാൾ നിങ്ങൾക്ക് വളരെ ഉപകാരപ്പെടുന്നത് ഈയൊരു ടിപ്പ് മാത്രമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner