നമ്മളെല്ലാവരും തന്നെ ഒരുപാട് പൈസ മുടക്കിയാണ് ബ്യൂട്ടിപാർലറുകളിൽ പേടിക്യുർ ചെയ്യാൻ എല്ലാം തന്നെ പോകാറുള്ളത്. എന്നാൽ ഇത് നമുക്ക് യാതൊരു ജലവും ഇല്ലാതെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്നതേയുള്ളൂ ഇതിനെപ്പറ്റി നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഇനി ആരും തന്നെ പൈസ ചെലവാക്കേണ്ടതില്ല.
എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു പകുതി തക്കാളിയുടെ നീര് മാത്രം എടുക്കുക അതിലേക്ക് ഒരു പകുതി നാരങ്ങയുടെ നീര് ചേർക്കുക ശേഷം അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഇപ്പോൾ അത് നന്നായി പതഞ്ഞു പൊന്തി വരുന്നത് കാണാം.
ശേഷം ഉടനെ തന്നെ നമ്മുടെ കൈകളിലും കാലുകളിലും എല്ലാം നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഉറങ്ങുന്നത് വരെ വെയിറ്റ് ചെയ്യുക ഉടനെ കഴിയുമ്പോൾ കഴുകി കളയുക. നിങ്ങൾ ഇത് ദിവസവും ചെയ്യുകയാണെങ്കിൽ വളരെഫലപ്രദമായ റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും. അതുപോലെ യാതൊരു സൈഡ് എഫക്ട് ഉണ്ടാവുകയുമില്ല.
സോഡാപ്പൊടി ഇട്ട് പതഞ്ഞു വരുമ്പോൾ തന്നെ ഉടനെ ചെയ്യേണ്ടതാണ് ഇല്ലെങ്കിൽ അതിന്റെ പത കുറച്ച് സമയത്തിനകം തന്നെ പോകുന്നതായിരിക്കും. അതുകൊണ്ട് ആ കാര്യം മാത്രം പ്രത്യേകം ശ്രദ്ധിക്കുക. ഇനിയിപ്പോ ആരും തന്നെ അദ്ദേഹം പൈസ ചെലവാക്കേണ്ടതില്ല. ഒരു പ്രാവശ്യം ചെയ്യുമ്പോൾ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും. Video credit : Vijaya media