രജനികാന്തിന്റെ കുടുംബത്തിൽ അതിമനോഹരമായ സന്തോഷം ഏറ്റെടുത്ത് ആരാധകലോകം.

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാര നടനാണ് രജനികാന്ത്. താരത്തിന്റെ സിനിമ എന്ന് പറയുമ്പോൾ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകഹരം തന്നെയാണ്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി നല്ല ഇടപെടലുള്ള താരത്തിന്റെ വിശേഷങ്ങൾ അറിയുവാൻ ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് സ്റ്റൈൽമാൻ രജനികാന്ത് മുത്തശ്ശനായി എന്ന വാർത്തയുമായി ആണ്. താരത്തെ പോലെ തന്നെയാണ് താരത്തിന്റെ രണ്ട് പെൺമക്കളും സിനിമാ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളത്.

രശ്മിയുടെ മകളായ സൗന്ദര്യയുടെ ജീവിതത്തിലെ പുതിയൊരു സന്തോഷത്തെ കുറിച്ചാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ രണ്ടാമത്തെ കുഞ്ഞുവാവക്ക്‌ ജന്മം നൽകിയിരിക്കുകയാണ് സൗന്ദര്യ. തന്റെ കുഞ്ഞുവാവയുടെ കൈകളിൽ തന്റെ വിരലുകളും കൂടിയുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്.

ദൈവത്തിന്റെ കൃപയോടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ കൂടി പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ…. വീർ രജനികാന്ത് വണങ്കാ മുടി എന്ന പേരാണ് നൽകിയിരിക്കുന്നത്. ഞങ്ങളുടെ കൂടെ നിന്ന് എല്ലാ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഈ അവസരത്തിൽ നന്ദി പറയുകയാണ്’താരം. വ്യവസായി ആയിരുന്ന കുമാറിനെയാണ് സൗന്ദര്യ വിവാഹം ചെയ്തിരിക്കുന്നത്.

2015ഇൽ ആയിരുന്നുവിവാഹം. 2016 താര ദമ്പതികൾ തമിൽ വേർപിരിയുകയായിരുന്നു. പിന്നീട് 2019 താരവും വിശാഖവും തമ്മിൾ വിവാഹിതരായത്. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് തുടക്കമിട്ടത് പിന്നീട് സിനിമ സംവിധായകനുമായി താരം തിളങ്ങുകയായിരുന്നു. താരം തന്റെ കുഞ്ഞുവാവയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ അനേകം ആരാധകരാണ് വളരെ ചുരുങ്ങിയ നേരം കൊണ്ട് ഏറ്റെടുത്തത്. ചിത്രത്തിന് താഴെ അനേകം കമന്റുകളാണ് ഈ അവസരത്തിൽ കടന്നു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *