ഈയൊരു കർമ്മം വീട്ടിൽ ചെയ്താൽ ശത്രുക്കൾ നിങ്ങളുടെ മുന്നിൽ മുട്ടുകുത്തും….

മിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ശത്രു ദോഷം. ശത്രുവിന്റെ പ്രശ്നം കാരണം ജീവിതം ആകെ വഴിമുട്ടി പോകുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മളെ ഒരുപാട് വലിച്ചു കളയുന്ന ഒരു പ്രശ്നം തന്നെയാണ് ശത്രു ദോഷം. നമ്മൾ അറിഞ്ഞിരുന്നു കൊണ്ട് ഒരു ബുദ്ധിമുട്ടിലേക്കും പോയില്ലെങ്കിലും. നമ്മളെ വലിക്കുന്ന ബുദ്ധിമുട്ടിലാക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്.

ശത്രുക്കൾ അയൽക്കാരാവാം, ബന്ധുക്കാരാവാം, അല്ലെങ്കിൽ നമുക്ക് വേണ്ടപ്പെട്ടവർ തന്നെ ആകാം. എന്നാൽ ശത്രുദോഷം പൂർണമായും മാറാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ഒരു കർമ്മമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഏതൊരു ദിവസവും സന്ധ്യയ്ക്ക് നിങ്ങളുടെ വീട്ടിൽ തന്നെ വിളക്ക് കത്തിച്ചു കൊണ്ട് ഈയൊരു കർമ്മം ചെയ്യാവുന്നതാണ്.

ഈയൊരു കർമ്മം ആരെയും ദ്രോഹിക്കുവാനും ഇല്ലാതാക്കുവാനും ഉള്ളതല്ല. ശത്രുവിന്റെ ദൃഷ്ടി നമ്മളിൽ നിന്ന് വിട്ടു പോകുവാനും സ്വയം രക്ഷയ്ക്ക് വേണ്ടിയും ആണ് ഈയൊരു കർമ്മം ചെയ്യുന്നത്. ഇതിനായി എഴുതാൻ പറ്റുന്ന വലിയൊരു വെള്ള പേപ്പർ എടുക്കുക, എരിക്കിന്റെ ഇല, കടുക്, കർപ്പൂരം, വറ്റൽ മുളക് തുടങ്ങിയവയെല്ലാമാണ് ഇതിനായി ആവശ്യമുള്ളത്. ഇതിലെ ഏറ്റവും പ്രധാന ഘടകം എരിക്കിന്റെ ഇലയാണ്.

സന്ധ്യയ്ക്ക് വിളക്ക് കൊളുത്തിയതിനു ശേഷം എല്ലാവരുടെയും പ്രാർത്ഥന കഴിഞ്ഞ ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. അതിനായി ഏതു ദിവസം വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. വെള്ള പേപ്പർ രണ്ടായി മടക്കിയതിനു ശേഷം അതിന്റെ ഒരു ഭാഗത്ത് ഈ വീഡിയോയിൽ പറയുന്ന മന്ത്രം എഴുതുക. അതിൻറെ താഴെ ഭാഗത്തായി ശത്രുക്കളുടെ പേരും എഴുതാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.