എല്ലാവരും ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കു. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടക്കുമോ എന്ന് നോക്കാം.

നാലു വ്യത്യസ്ത നിറങ്ങളിലുള്ള ചിത്രശലഭങ്ങളെ നിങ്ങൾക്ക് കാണാം. തൊടുപുഴ ശാസ്ത്രപ്രകാരം ഇതിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കുക. മനസ്സിൽ ഏതെങ്കിലും ഒരു ആഗ്രഹം വിചാരിച്ചതിനുശേഷം ഇഷ്ടഭഗവാനെ മനസ്സിൽ പ്രാർത്ഥിച്ചു ഒരെണ്ണം തിരഞ്ഞെടുക്കുക. നിങ്ങൾ തിരഞ്ഞെടുത്തത് നീല ചിത്രശലഭം ആണെങ്കിൽ നിങ്ങൾ വിചാരിച്ച ആഗ്രഹം വളരെ പെട്ടെന്ന് തന്നെ നടക്കുന്നതായിരിക്കും പൂർണ്ണ ഈശ്വരാനുഗ്രഹം ഉള്ളവരാണ് നിങ്ങൾ.

എത്ര വലിയ തടസ്സങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മറികടന്ന് ഈശ്വരന്റെ അനുഗ്രഹത്താൽ അതെല്ലാം നടക്കും. രണ്ടാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കാൻ കുറച്ച് പ്രയാസം ഉണ്ട്. നിങ്ങൾക്ക് ഈശ്വരന്റെ അനുഗ്രഹത്തിന്റെ കുറവ് കാണുന്നു. അതുകൊണ്ട് കൂടുതലായും ഭഗവാനെ വധിക്കുക അടുത്തുള്ള മഹാദേവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക.

കൂടുതൽ ഐശ്വര്യം തരുന്നതായിരിക്കും. പച്ചനിറത്തിലുള്ള ചിത്രശലഭമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കും അതിന് കുറച്ച് താമസം ഉണ്ടാകുന്നതായിരിക്കും. ഭഗവാൻ നിങ്ങളെ ഒരിക്കലും കൈവിടില്ല. അല്പം സമയം എടുത്ത് മാത്രമേ നടക്കുകയുള്ളൂ. മഹാദേവ ക്ഷേത്രത്തിൽ കൂവള മാല സമർപ്പിച്ച പ്രാർത്ഥിക്കുന്നത് നല്ലതാണ്.

അവസാനത്തെ ചിത്രശലഭമാണ് തിരഞ്ഞെടുത്തത് എങ്കിൽ പ്രത്യേകിച്ച് കാലഗണന ഇല്ലാതെ നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കുന്നതായിരിക്കും ചിലപ്പോൾ ഉടനെ നടക്കാം ചിലപ്പോൾ കുറച്ചുനാൾ കഴിഞ്ഞു നടക്കാം. ഈശ്വരന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകുന്നതിന്റെ സമയത്തിനനുസരിച്ച് ആഗ്രഹം നടക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *