ഇതിലേതെങ്കിലും ഒരു പൂവ് തിരഞ്ഞെടുക്കു. നിങ്ങൾ മനസ്സിൽ വിചാരിച്ച കാര്യം നടക്കുമോ എന്നറിയാം.

ഇതിൽ മൂന്നു പുഷ്പങ്ങൾ കാണാൻ സാധിക്കും ചെമ്പരത്തി മുല്ല തെച്ചി. ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. ഇതിൽ നിങ്ങളെ കുറിച്ച് ഒരു രഹസ്യം പറയാനുണ്ട്. നിങ്ങൾ മനസ്സിന് വിചാരിച്ച കാര്യം നടക്കുമോ നടക്കില്ലയോ എന്ന് നോക്കാം. നിങ്ങൾ ആദ്യം തെരഞ്ഞെടുക്കുന്നത് ചെമ്പരത്തിപ്പൂവ് ആണെങ്കിൽ ഇവർ വളരെയധികം സ്നേഹസമ്പന്നർ ആയിരിക്കും ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾക്ക് വിധേയരായിട്ടുള്ളവരാണ് ശത്രുത കാണിക്കുന്നവരെ ചെറുത്തുനിന്ന് പരാജയപ്പെടുത്തുവാൻ സാമർത്ഥ്യമുള്ള ആൺകുട്ടിയും പെൺകുട്ടിയും ആയിരിക്കും ഇവർ മികച്ച ബുദ്ധിമാനും ആയിരിക്കും പറയുന്നത് .

പ്രവർത്തിക്കുന്നതും ഒരുപോലെ ആയിരിക്കും എന്ന് പറയാൻ സാധിക്കില്ല പിന്നെ അഭിമാനി ആണെങ്കിലും വാഗ്ദാനം പാലിക്കുന്ന കാര്യത്തിൽ ചിലപ്പോൾ താമസം കാണിക്കുന്ന ആൾക്കാരായിരിക്കും. ചിലപ്പോൾ നിയന്ത്രണം വിട്ട് പ്രവർത്തിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാം. മറ്റുള്ളവർക്ക് വേണ്ടി ഉപകാരങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവർ തന്നെ പറ്റിയെ നല്ലത് പറയണമെന്ന് വിചാരിക്കുന്നവരാണ്. രണ്ടാമത്തെ പുഷ്പമായ തെച്ചിപ്പൂവാണ് തിരഞ്ഞെടുത്തത് എങ്കിൽ ഇവർ ആത്മവിശ്വാസം ഏറെയുള്ളവരാണ് .

അതായത് ആത്മവിശ്വാസവും ബുദ്ധിശക്തിയും ഏറ്റവും അധികം പ്രതിഫലിക്കുന്നവരാണ്. ഇവർ വിശ്വസ്തനും കൃത്യനിഷ്ഠത ഉള്ളവരും ആണ്. എല്ലാവരും ആകർഷിക്കപ്പെടുന്ന വ്യക്തിയാണ്. അതുപോലെ ഇവർ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നേടിയെടുക്കുവാൻ സാധിക്കും വ്യക്തി നേട്ടങ്ങൾക്ക് വേണ്ടി ഏതൊരു കടമ്പ കടക്കുവാനും ഇവർ ശ്രമിക്കാറുണ്ട് അത് അവരുടെ ജീവിതത്തിൽ നടക്കാറുമുണ്ട് പക്ഷേ അത് അല്പം വൈകി ആയിരിക്കും നടക്കുക. തുറന്നു ഹൃദയം ഉള്ളവരാണ് ആരെയും ചതിക്കാൻ അവർക്ക് സാധിക്കില്ല.

അതുപോലെ ധനലാഭം കിട്ടുന്നവരാണ്. അടുത്തത് മുല്ലപ്പൂവ്. ഇവർ വളരെ ധൈര്യശാലികളും ആയിരിക്കും തങ്ങളുടെ ആശയങ്ങളിലൂടെയും പദ്ധതികളിലൂടെയും അതിന്റെ സഫലീകരണത്തിന് പോരാടുന്നവരാണ്. വിശ്വാസകാരും ദൃഢനിശ്ചയത്തോടുകൂടി കാര്യങ്ങൾ ചെയ്യുന്നവരും ആയിരിക്കും. ഒരു സുന്ദരമായ ഭാവി സ്വപ്നം കാണുന്നവരാണ് ഇവരുടെ പോസിറ്റീവ് ചിന്തകൾ പലപ്പോഴും നടക്കുന്നതായിരിക്കും. അതുപോലെ ഒരു കാര്യത്തിലും ക്ഷമ ഇല്ലാത്തവരാണ് ക്ഷമ കാണിക്കുന്നത് ജീവിതത്തിൽ വലിയ രീതിയിലുള്ള ഉയർച്ചകൾ ഉണ്ടാകാൻ ഇവരെ സഹായിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *