ഈ കാണുന്ന പുഷ്പങ്ങളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കു. നിങ്ങളുടെ ആഗ്രഹം എത്ര ദിവസം കൊണ്ട് നടക്കും എന്ന് പറയാം.

നമ്മളെല്ലാവരും തന്നെ ആഗ്രഹങ്ങൾ ഉള്ളവരാണ് അതെല്ലാം സാധിച്ചു കിട്ടുന്നതിന് വേണ്ടി പരിശ്രമിക്കുന്നവരും ആയിരിക്കും എന്നാൽ നമ്മൾ എത്ര പരിശ്രമിച്ചാലും അത് എപ്പോഴാണ് നടന്നു കിട്ടുക എന്ന കാര്യത്തിൽ നമുക്ക് ഉറപ്പ് പറയാൻ സാധിക്കില്ല എന്നാൽ തൊടുകുറി ശാസ്ത്രത്തിലൂടെ അത് നടക്കാനുള്ള സാധ്യതകളെപ്പറ്റി കൃത്യമായ സൂചനകൾ നൽകാൻ സാധിക്കുന്നതാണ്. ഇതിനായി ഒരു പുഷ്പം നിങ്ങൾ തിരഞ്ഞെടുക്കുക. ഈ കാണുന്ന പുഷ്പങ്ങളിൽ ആദ്യത്തെ പുഷ്പം ശങ്കുപുഷ്പമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ. ധനലാഭം ജീവിതത്തിൽ വന്നുചേരുവാനുള്ള സാധ്യത വളരെ കൂടുതലാണ് കുടുംബമായി ബന്ധപ്പെട്ട അഭിവൃദ്ധി ഉണ്ടാകുന്നതായിരിക്കും.

നിങ്ങൾ ഏതു തൊഴിൽ ചെയ്താലും അതിൽ ഉയർച്ചകൾ നേടുന്നതായിരിക്കും അതുകൊണ്ട് തൊഴിലുകൾക്ക് ആഗ്രഹിക്കുന്നവർക്ക് വളരെ ഉത്തമം ആയിട്ടുള്ള സമയമാണ്. ഈശ്വരന്റെ അനുഗ്രഹം വർധിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കുകയും ആഗ്രഹപൂർത്തീകരണങ്ങൾ സാധിക്കുകയും ചെയ്യുന്നതാണ്. സ്വന്തം കഴിവിൽ വിശ്വസിച്ച പ്രാർത്ഥിക്കുക മറ്റുള്ളവരെ അമിതമായി വിശ്വസിക്കാതിരിക്കുക. രണ്ടാമത്തെ പുഷ്പം ചെമ്പരത്തിയാണ് തിരഞ്ഞെടുത്തത് എങ്കിൽ വിചാരിച്ച കാര്യങ്ങൾ നടക്കുവാൻ ബുദ്ധിമുട്ടാണ് എന്നതാണ് വിശ്വാസം .

കൂടാതെ നഷ്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക പൊതുവേ മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ഇവർ നൽകേണ്ടതും അനിവാര്യമാണ്. സഹോദരങ്ങളുമായി കലഹങ്ങൾ ഉണ്ടാകാതിരിക്കുന്നത് ശുഭകരമായിരിക്കും എല്ലാവരോടും ശുഭകരമായി സൗഹൃദത്തോടെ ഇരിക്കുക എങ്കിലും അപ്രതീക്ഷിതമായി ജീവിതത്തിൽ പല കാര്യങ്ങളും സംഭവിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.

മൂന്നാമത്തെ പുഷ്പം ശവംനാറി പുഷ്പം. ഇവർ ആഗ്രഹിച്ച കാര്യങ്ങൾ നടക്കാനുള്ള സാധ്യത പെട്ടെന്ന് നടക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് പറയാം വലിയ ബന്ധങ്ങൾ ഉള്ളവരാണ് ഇവർ തന്നെ അപകട സാധ്യതകളിലേക്കും ഇത് നിങ്ങളെ കൊണ്ട് ചെന്ന് എത്തിക്കുന്നതായിരിക്കും. ശത്രുക്കൾക്ക് കുറവില്ല എങ്കിലും അത് ക്രമേണ കുറയുന്നത് ആയിരിക്കും മാതാപിതാക്കളെ സ്നേഹിക്കുന്നവരാണ്. ഇവർ വളരെ ആഹാരപ്രിയമുള്ളവരായിരിക്കും. ഇവർ ഈശ്വര വിശ്വാസികൾ ആണെങ്കിലും അത് പുറത്ത് അധികം പ്രകടിപ്പിക്കുകയില്ല. ആർഭാടത്തിൽ അധികം ഭ്രമമില്ലാത്തവർ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : kshethrapuranam

Leave a Reply

Your email address will not be published. Required fields are marked *