ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കു. നിങ്ങൾ ആഗ്രഹിച്ച കാര്യം എത്ര ദിവസം കൊണ്ട് നടക്കും എന്ന് കൃത്യമായി മനസ്സിലാക്കാം.

നിങ്ങൾ ആത്മാർത്ഥമായി മനസ്സിൽ ഏതെങ്കിലും ഒരു ആഗ്രഹങ്ങൾ വിചാരിച്ചതിനു ശേഷം ഇതിൽ ഏതെങ്കിലും ഒരു ഇല തിരഞ്ഞെടുക്കുക. നിങ്ങളുടെ ആഗ്രഹം എപ്പോൾ നടക്കും എന്ന് പറയാം. ആദ്യത്തെ ഇലയാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കുവാൻ കുറച്ച് താമസം എടുക്കുന്നതായിരിക്കും അല്പം വൈകിയാലും ആഗ്രഹം നടക്കുന്നതായിരിക്കും. അതുവരെ ക്ഷമിച്ചിരിക്കേണ്ടത് അത്യാവശ്യമാകുന്നു.

രണ്ടാമത്തെ തുളസി ആണ് തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ ആഗ്രഹം സാഫല്യത്തിന് വേണ്ടി ഉചിതം ആയിട്ടുള്ള പാതയിലൂടെയാണ് സഞ്ചരിക്കുന്നത് ഇപ്പോൾ പോകുന്ന പാതയിലൂടെ തന്നെ മുന്നോട്ടു പോവുക. ഇതിലൂടെ പല ശുഭകാര്യങ്ങളും നിങ്ങൾക്ക് നേടുന്നതായിരിക്കും. എന്നാൽ നിരവധി പരീക്ഷണങ്ങളിലൂടെ നിങ്ങൾക്ക് കടന്നു പോകേണ്ടത് ആയി വരും അപ്പോൾ എല്ലാം കൃത്യമായ നിലപാടോടെ മുന്നോട്ടുപോവുക.

മൂന്നാമത്തേ ചിത്രമാണ് തെരഞ്ഞെടുത്തതെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ ഉടനെ തന്നെ നടക്കുന്നതായിരിക്കും. അതുപോലെ ജീവിതത്തിൽ സന്തോഷങ്ങൾ വന്നുചേരുന്നതായിരിക്കും എന്നാൽ ചില കാര്യങ്ങൾ ഇതിനായി ശ്രദ്ധിക്കേണ്ടതുണ്ട് ആഗ്രഹത്തിന് വേണ്ടി പരിശ്രമിക്കേണ്ടതായി വരും അതിനുവേണ്ടി ജീവിതത്തിൽ പല തടസ്സങ്ങളും ഉണ്ടാകാം അത് കണ്ട് ഒരിക്കലും പിന്മാറാതെ ഇരിക്കുക.

നാലാമത്തെ ഇലയാണ് തിരഞ്ഞെടുത്തതെങ്കിൽ ഇവരിൽ അനുഗ്രഹം ഉള്ളതുകൊണ്ട് തന്നെ അറിഞ്ഞു അറിയാതെയോ മറ്റുള്ളവരെ വേദനിപ്പിക്കാൻ ഇഷ്ടമില്ലാത്തവർ ആയിരിക്കും. ഇവർ ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമെങ്കിലും ചില തടസ്സങ്ങൾ നേരിടുന്നതായിരിക്കും അത് പരീക്ഷണമായി കണ്ടുവേണം മുന്നോട്ടു കൊണ്ടുപോവുക. എങ്കിൽ മാത്രമേ അതെല്ലാം മറികടക്കാൻ സാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kshethrapuranam

Leave a Reply

Your email address will not be published. Required fields are marked *