നാല് ഇലകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കു. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കുമോ ഇല്ലയോ എന്ന് നോക്കാം.

പലർക്കും അവരുടെ ജീവിതത്തിൽ പലതരത്തിലുള്ള ആഗ്രഹങ്ങളും ഉണ്ടായിരിക്കും എന്നാൽ അത് എപ്പോൾ നടക്കുമോ എങ്ങനെ നടക്കുമോ എന്ന് ആർക്കും തന്നെ പറയാൻ സാധിക്കില്ല പക്ഷേ തോടുകൂടി ശാസ്ത്രത്തിലൂടെ ആഗ്രഹങ്ങൾ നടക്കാൻ സാധ്യത ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും അതിന്റെ സൂചനകൾ എല്ലാം തന്നെ മനസ്സിലാക്കാനും സാധിക്കും. ഇപ്പോൾ നിങ്ങളുടെ മുന്നിൽ കാണുന്ന ഈ നാല് ഇലകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. മനസ്സിൽ എന്തെങ്കിലും ആത്മാർത്ഥമായി ആഗ്രഹിച്ചതിനു ശേഷം തിരഞ്ഞെടുക്കുക ഫലം എന്താണെന്ന് പറയാം.

ആദ്യത്തെ ഇല വെറ്റില നമുക്കറിയാം വളരെയധികം പരിശുദ്ധമായ വലിയ സ്ഥാനം വഹിക്കുന്ന ഇലയാണ് വെറ്റില സർവ്വ ദേവത സങ്കല്പമാണ്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ നടന്നു കെട്ടാൻ വളരെ പ്രയാസമുണ്ട് എന്നുള്ളതാണ് വളരെ തടസ്സങ്ങൾ കാണുന്നുണ്ട്. സമയമെടുക്കും ചിലപ്പോൾ നടക്കാതെ പോവുകയും ചെയ്യാം ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകുന്നത് പോലെ ഇരിക്കും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കുന്നത്. കുടുംബരേയും പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങൾ നടന്ന് കിട്ടാനുള്ള സാധ്യതകൾ തുറന്നു വരുന്നതാണ്. അടുത്ത ഇല കൂവളം. നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച കാര്യം എത്ര വലിയ ആഗ്രഹമായാലും ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും.

നിങ്ങൾക്ക് ഭഗവാന്റെ പൂർണ്ണ അനുഗ്രഹമുണ്ട് അല്ലെങ്കിൽ ഇതൊന്നു നിങ്ങൾ തിരഞ്ഞെടുത്തില്ല. മഹാദേവന്റെ പൂർണ്ണ അനുഗ്രഹമുണ്ട് നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ഉടനെ നടക്കുന്നതായിരിക്കും. അടുത്ത ഇല തുളസിയില മഹാവിഷ്ണുവിന്റെ സാന്നിധ്യം കൂടുതലായി കുടികൊള്ളുന്ന ഇലയാണ് തുളസിയില അതുകൊണ്ട് വളരെ പ്രാധാന്യമുണ്ട് ഇതാണ് തിരഞ്ഞെടുത്തതെങ്കിൽ നിങ്ങളുടെ ആഗ്രഹം എപ്പോഴാണ് നടക്കുക എന്ന കാര്യത്തിൽ പറയാൻ സാധിക്കില്ല.

ചിലപ്പോൾ കുറച്ചു ദിവസങ്ങൾ കൊണ്ട് അല്ലെങ്കിൽ വളരെ പെട്ടെന്ന് അല്ലെങ്കിൽ കുറച്ച് വർഷങ്ങൾ കൊണ്ടുവന്നിരിക്കാം നടക്കും എന്ന കാര്യത്തിൽ ഉറപ്പാണ് പക്ഷേ ഇപ്പോൾ നടക്കും എന്ന് പറയാൻ സാധിക്കില്ല. അടുത്ത ഇലയാണ് ആലില. ഇതാണ് തിരഞ്ഞെടുത്തത് എങ്കിലും നിങ്ങളുടെ ആഗ്രഹം നടക്കുക തന്നെ ചെയ്യും പക്ഷേ അല്പം സമയം എടുത്തുകൊണ്ട് മാത്രമേ നടക്കുകയുള്ളൂ ദൈവം ഒരു കാരണവശാലും നിങ്ങളെ കൈവിടില്ല പക്ഷേ ആഗ്രഹം നടന്നു കിട്ടുന്നതിനെക്കുറിച്ച് കാലതാമസം ഉണ്ടാകും എന്നുള്ളതാണ്. എത്ര വൈകിയാണെങ്കിലും നടന്നിരിക്കും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *