നമ്മൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും പൂർണ്ണമായും സഫലമാകണമെന്ന് നിർബന്ധമില്ല. ഈശ്വരന്റെ അനുഗ്രഹം നമ്മളിൽ എത്രത്തോളം ഉണ്ട് അതിന്റെ ഫലമായി നമ്മുടെ ആഗ്രഹങ്ങളെല്ലാം തന്നെ സാധിക്കുന്നതായിരിക്കും എന്നാൽ ചില ആഗ്രഹങ്ങൾ എല്ലാം സാധിക്കാതെ പോവുകയും ചെയ്യാം. എങ്കിലും ജീവിതം മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ നമുക്ക് ആഗ്രഹങ്ങൾ ഉണ്ടായി മതിയാകൂ. തൊടുകുറി ശാസ്ത്രത്തിലൂടെ നമ്മൾ ആഗ്രഹിക്കുന്നവർ ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്ന് നോക്കി പറയാൻ സാധിക്കും. അതിനുവേണ്ടി ഈ കാണുന്ന നാലു പുഷ്പങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക ഇവയെല്ലാം തന്നെ ഭഗവാനെ വളരെ ഇഷ്ടമുള്ള പുഷ്പങ്ങളാണ്.
ഇതിൽ ആദ്യത്തെ പുഷ്പം മന്ദാരമാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച ആഗ്രഹം നടന്നിരിക്കും പക്ഷേ സമയം എടുക്കുന്നതാണ്. ഒരുപാട് സമയമെടുക്കുന്നതാണ്. നിങ്ങൾക്ക് ഈശ്വരന്റെ അനുഗ്രഹം എല്ലാം ഉണ്ട് പക്ഷേ ഈയൊരു കാര്യത്തിലേക്ക് കടക്കുവാൻ കുറച്ചു സമയമെടുക്കുന്നത് ആയിരിക്കും. രണ്ടാമത്തെ പുഷ്പം നന്ത്യാർവട്ടമാണ് നിങ്ങൾ തെരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കാൻ സാധ്യത കുറവാണ് എന്നുള്ളതാണ് ഒരുപാട് തടസ്സങ്ങൾ കാണുന്നുണ്ട് ഒരുപാട് തടസ്സങ്ങൾ നിങ്ങൾ നേരിടേണ്ടതായി വരും ചിലപ്പോൾ നടക്കാതെയും പോകാം.
കുടുംബദേവനെ പ്രാർത്ഥിക്കുകയാണെങ്കിൽ തടസ്സങ്ങളെ എല്ലാം ഒരു പരിധിവരെ നിങ്ങൾക്ക് തടഞ്ഞു നിർത്താൻ സാധിക്കുന്നതാണ്. അടുത്ത പുഷ്പം ചെമ്പരത്തി ആണ് തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ പൂർണ്ണ ഈശ്വരന്റെ അനുഗ്രഹത്തോടെ നടക്കുന്നതായിരിക്കും. ചില ആഗ്രഹങ്ങൾ നടന്നില്ല എങ്കിൽ അതിലും മികച്ച രീതിയിലുള്ള നിങ്ങൾ സ്വപ്നം പോലും കാണാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ ആയിരിക്കും ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്. ഉടനെ ഫലം ലഭിക്കുന്നതാണ്.
അടുത്ത പുഷ്പം മഞ്ഞ അരളിയാണ് തെരഞ്ഞെടുത്തതെങ്കിൽ നിങ്ങൾ ആഗ്രഹിച്ച കാര്യം ചിലപ്പോൾ നടക്കും പക്ഷേ ഇപ്പോൾ നടക്കും എന്ന് പറയാൻ സാധിക്കില്ല ചിലപ്പോൾ കുറച്ച് നിമിഷങ്ങൾക്കുള്ളിലോ അല്ലെങ്കിൽ കുറച്ചു മാസങ്ങൾക്കുള്ളിൽ ചിലപ്പോൾ അത് കുറച്ചു വർഷങ്ങൾക്കുള്ളിൽ നടക്കുന്നതാണ്. ഇപ്പോൾ നടക്കുമെന്ന് ഉറപ്പ് പറയാൻ സാധിക്കില്ല. അനുഗ്രഹം നിങ്ങളിൽ എത്രത്തോളം ഉണ്ടോ അത്രയും വേഗത്തിൽ നടക്കുന്നതായിരിക്കും. നിങ്ങൾ ഇതിൽ ഏത് പൂവാണ് തെരഞ്ഞെടുത്തത്. Credit : Infinite stories