മൈഗ്രേൻ, ചെന്നികുത്ത് എന്നിവ ഇല്ലാതാക്കാൻ ഉപകാരപ്രദമായ 10 കിടിലൻ ടിപ്പ്.

തലവേദന ഉണ്ടായാൽ എത്രയധികം ബുദ്ധിമുട്ടാണ് വരുന്നത് എന്ന് എല്ലാവർക്കും തന്നെ അറിയാം ഒരു കാര്യം ചെയ്യുന്നതിനും സാധിക്കാതെ വരുന്നു കൂടാതെ പെട്ടെന്ന് ദേഷ്യം വരുകയും ചെയ്യും. മൈഗ്രേൻ അസുഖമുള്ളവർക്ക് അതിന്റെ ബുദ്ധിമുട്ട് വളരെ നന്നായി തന്നെ അറിയാമായിരിക്കും. അതുകൊണ്ട് തന്നെ മൈഗ്രേൻ തലവേദന ഉള്ളവർക്കും അല്ലാത്തവർക്കും പെട്ടെന്ന് തലവേദന വരികയാണെങ്കിൽ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന 10 ഉപകാരപ്രദമായ ടിപ്പുകൾ നോക്കാം.

അതിൽ ആദ്യത്തെ കാര്യം ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക കൂടുതൽ എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുക. പകരം നല്ലതുപോലെ ഇലക്കറികൾ കഴിക്കുക. അതുപോലെ തന്നെ കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക. അടുത്തത് വെള്ളം നല്ലതുപോലെ കുടിക്കുക. അടുത്തത് നന്നായി ഉറങ്ങുക എത്ര തന്നെ തിരക്കുകൾ ഉണ്ടെങ്കിലും കൃത്യസമയത്ത് ഉറങ്ങുവാൻ എല്ലാവരും തന്നെ ശ്രദ്ധിക്കുക ഇല്ല എന്നുണ്ടെങ്കിൽ തലവേദന കൂടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുപോലെ തന്നെ സിസ്റ്റം ഉപയോഗിക്കുന്നവർ ആണെങ്കിൽ തുടർച്ചയായി ഉപയോഗിക്കുന്നവർ ആണെങ്കിൽ കുറച്ച് സമയം ഇടവേള കൊടുത്ത് കണ്ണിന് റസ്റ്റ് കൊടുക്കുക. അടുത്തത് നിങ്ങളുടെ കാഴ്ചകൃത്യം അല്ലേ എന്ന് ഉറപ്പുവരുത്തുക എന്തെങ്കിലും തരത്തിലുള്ള കാഴ്ച തകരാറുകൾ വന്നാൽ ഉടനെ ഡോക്ടറെ കാണിക്കുക.

അടുത്തത് കൃത്യമായ ജീവിതശൈലി മുന്നോട്ടു കൊണ്ടുപോവുക. ഭക്ഷണം കഴിക്കുന്ന കാര്യത്തിലും ഉറക്കത്തിന്റെ കാര്യത്തിലും എല്ലാം കൃത്യമായി സമയക്രമം പാലിക്കുക. ഇത്രയും കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെയും മൈഗ്രേൻ പോലുള്ള അസുഖങ്ങൾ വരുന്നത് ഒഴിവാക്കാൻ സാധിക്കും പെട്ടെന്ന് ഉണ്ടാകുന്ന തലവേദനകൾ പെട്ടെന്ന് മാറും എന്നുണ്ടെങ്കിലും കുട്ടികളുടെ ജീവിതശൈലി കൃത്യം ആക്കിയില്ലെങ്കിൽ അതിന്റെ ദോഷഫലങ്ങൾ ഇതുപോലെ ആയിരിക്കും. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *