ബാത്റൂം ക്ലീൻ ചെയ്യാൻ ഇനി ഉരച്ചു ബുദ്ധിമുട്ടേണ്ട, ഇതാ ഒരു അടിപൊളി സൂത്രം…

വീട് വൃത്തിയാക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ് അതിൽ തന്നെ ബാത്റൂം ക്ലീൻ ചെയ്യുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യമാകുന്നു. ബാത്റൂമിന് അകത്ത് ഉപയോഗിക്കുന്ന ബക്കറ്റും കപ്പും ക്ലോസറ്റും എല്ലാം വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ ഉള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇതുകൂടാതെ നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന മറ്റു ചില ടിപ്പുകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പുള്ളിയുടെയും സവാളയുടെ എല്ലാം തൊലി നമ്മൾ കളയാറാണ് പതിവ് എന്നാൽ ഇനി ആ തൊലികൾ ഒരു പാത്രത്തിലേക്ക് ഇട്ടുവച്ച്, അതിലേക്ക് ഉള്ളി തോലുകൾ മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചുകൊടുക്കണം രണ്ടുമൂന്നു ദിവസം ഇങ്ങനെ വയ്ക്കുമ്പോൾ തൊലിയുടെ സത്ത് മുഴുവനും വെള്ളത്തിലേക്ക് ഇറങ്ങി കിട്ടും. ആ വെള്ളം ചെടികൾക്കും മറ്റും വളമായി ഉപയോഗിക്കാവുന്നതാണ്.

നമ്മൾ എപ്പോഴും മുട്ട പുഴുങ്ങാൻ ആയി വയ്ക്കുമ്പോൾ ഏതെങ്കിലും ഒരു മുട്ട പൊട്ടുന്നത് പതിവാണ്. മുട്ട പൊട്ടിയതിനു ശേഷം അതിൻറെ അവശിഷ്ടങ്ങൾ വെള്ളത്തിലും മറ്റു മുട്ടകൾക്കു മീതെയും പറ്റി പിടിച്ചിരിക്കും. കൊട്ടിയ മുട്ട ആർക്കും തന്നെ കഴിക്കുവാൻ ഇഷ്ടമല്ല അതുകൊണ്ടുതന്നെ പലപ്പോഴും അത് ഉപേക്ഷിക്കാൻ ആണ് പതിവ്.

എന്നാൽ ഇനി ആ പ്രശ്നം ഉണ്ടാവുകയില്ല മുട്ട പുഴുങ്ങാൻ ആയി വയ്ക്കുമ്പോൾ ഒരു സ്പൂൺ വിനാഗിരി അതിലേക്ക് ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരു മുട്ട പോലും പൊട്ടാതെ നല്ല വൃത്തിയായി കിട്ടും. കടയിൽ നിന്ന് പുതിയ ജോലി വാങ്ങിക്കുമ്പോൾ ആദ്യത്തെ ആഴ്ച അതിൽ നിന്നും ഒരുപാട് പൊടികൾ ഉണ്ടാവുന്നത് കാണാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.