എല്ലു തേയ്മാനം വരാതിരിക്കാനും വേദനകളെ ഇല്ലാതാക്കുവാനും ഈ വിറ്റാമിൻ കഴിച്ചാൽ മതി. | To prevent bone wear and tear

To prevent bone wear and tear : സാധാരണ 50 വയസ്സിനു മുകളിലുള്ള ആളുകൾക്കും ചിലപ്പോൾ നാൽപതു വയസ്സിനു മുകളിലുള്ള ആളുകൾക്കും എല്ലു തേയ്മാനം കണ്ടു വരാറുണ്ട്. ഇവർക്ക് ഇരുന്ന് എഴുന്നേൽക്കുമ്പോൾ വേദനകൾ ഉണ്ടാകും അതുപോലെ ഇടുപ്പ് എല്ലിന് വേദന ഉണ്ടാകും നട്ടെല്ലിന്റെ ഭാഗത്ത് വേദന ഉണ്ടാകും കാലുകളും കൈകളും വേദനയുണ്ടാകും പ്രത്യേകിച്ചും ജോയിന്റുകളിൽ ആയിരിക്കും വേദന കൂടുതലായി അനുഭവപ്പെടുന്നത്.

സ്ത്രീകളിൽ കൂടുതലും 50 വയസ്സിന് ശേഷമാണ് കണ്ടു വരാറുള്ളത്. പാരമ്പര്യമായിട്ടും ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് അതിനുപുറമേ അമിതവണ്ണം ഉള്ള ആളുകൾക്കും ഇതൊരു പ്രശ്നമായി വന്നേക്കാം. അതുപോലെ ജോലികളുടെ ഭാഗമായിട്ട് ഒരുപാട് ഭാരം എടുക്കുന്നവർക്കും കാലക്രമേണ തേയ്മാനം വരാറുണ്ട്.

ഇത് എക്സ്-റയിലൂടെ ആണ് കണ്ടുപിടിക്കാറുള്ളത് കണ്ടെത്തിയാൽ അതിനുവേണ്ട ചികിത്സ ഉടനെ തന്നെ നടത്തേണ്ടതുമാണ്. ഇങ്ങനെയുള്ള ഭക്ഷണത്തിൽ റെഡ് മീറ്റ് ഒഴിവാക്കേണ്ടതാണ്. മദ്യപാനം പുക വലിയ പരിപൂർണ്ണമായി നിർത്തുക മധുരം ഒരുപാട് അടങ്ങിയിട്ടുള്ള ബേക്കറി സാധനങ്ങൾ പഴങ്ങൾ അതുപോലെയുള്ളവയെല്ലാം ഭക്ഷണത്തിൽ ഒഴിവാക്കുക.

അതുപോലെ പഴങ്ങൾ കഴിക്കുകയാണെങ്കിൽ ജ്യൂസ് രൂപത്തിൽ കഴിക്കാതെ അതിനെ ചെറിയ കഷണങ്ങളാക്കി മുറിച്ചു കഴിക്കുവാൻ ശ്രദ്ധിക്കുക. മീനെ അവക്കാഡോ നട്ട്സ് ഇവയിൽ എല്ലാം തന്നെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൂടുതലായിട്ടുള്ളതാണ് ഇത് എല്ലു തെയ്മാനത്തെ കുറയ്ക്കാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

One thought on “എല്ലു തേയ്മാനം വരാതിരിക്കാനും വേദനകളെ ഇല്ലാതാക്കുവാനും ഈ വിറ്റാമിൻ കഴിച്ചാൽ മതി. | To prevent bone wear and tear

Leave a Reply

Your email address will not be published. Required fields are marked *