To Reduce Fat Tip : ജീവിതശൈലിയിൽ വന്നാൽ മാറ്റങ്ങൾ കാരണം ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് അമിതവണ്ണം. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളായി പറയുന്നത് ഹോർമോൺ തകരാറുകൾ ആണ് ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമായിട്ട് ശരീരത്തിലെ ഓരോ ഹോർമോണുകൾക്ക് സംഭവിക്കുന്ന വ്യതിയാനം അവിടെവണ്ണം ഉണ്ടാകാനുള്ള ഒരു കാരണമായി വരാറുണ്ട്. അതുപോലെ ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് എല്ലാം അമിതവണ്ണം വരാനുള്ള സാധ്യത കൂടുതലാണ്.
അതുപോലെ പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ എണ്ണ പലഹാരങ്ങൾ ബേക്കറി പലഹാരങ്ങൾ എന്നിവയെല്ലാം കഴിക്കുന്നതിലൂടെയും അമിതവണ്ണം വേഗത്തിൽ വരും. അതുപോലെ പെട്ടെന്നൊരു ദിവസം എക്സർസൈസുകളും ഭക്ഷണക്രമീകരണങ്ങളും ചെയ്ത് പെട്ടെന്ന് വണ്ണം കുറയ്ക്കാം എന്ന് ആരും ചിന്തിക്കരുത് വളരെ കുറച്ച് ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ മാത്രമേ നല്ല ആരോഗ്യത്തോടെ കുറച്ച് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. രാവിലെ ബ്രേക്ക് ഫാസ്റ്റിൽ കൂടുതലായും പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക .
അതുപോലെ ആദ്യമേ തന്നെ ഒരുപാട് ഹാർഡ് ആയിട്ടുള്ള എക്സസൈസുകൾ ചെയ്യാതിരിക്കുക കുറച്ച് വെയിറ്റ് കുറഞ്ഞതിനു ശേഷം വേണം ഹാർട്ട് ആയിട്ടുള്ള എക്സൈസുകൾ ചെയ്യാൻ. അതുപോലെ രാവിലത്തെ ഭക്ഷണവും രാത്രിയിലെ ഭക്ഷണവും കുറച്ച് നേരത്തെ കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെതന്നെ ഭക്ഷണം ഇല്ലാതെ കൊണ്ടുള്ള ഡയറ്റ് ചെയ്യാൻ പാടുള്ളതല്ല എല്ലാനേരവും ഭക്ഷണം കഴിക്കണം പക്ഷേ അതിന്റെ അളവ് ആയിരിക്കണം .
സമയത്തിന് കഴിക്കുകയും വേണം. അതുപോലെ ഉപ്പ് അധികം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക ജലാംശം കൂടുതൽ അടങ്ങിയിട്ടുള്ള ആഹാര സാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക ഇതെല്ലാം വണ്ണം ഉണ്ടാകാൻ കാരണമാകുന്നതാണ്. പോലെ ഓരോരുത്തരുടെയും ഉയരത്തിനും ഭാരത്തിനും അനുസരിച്ച് വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക അമിതമായി വെള്ളം കുടിക്കുന്നതും അമിതവണ്ണം ഉണ്ടാകാൻ കാരണമാകും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.