To relieve abdominal pain : പല കാരണങ്ങൾ കൊണ്ടാണ് ഇടയ്ക്കിടയ്ക്ക് നമുക്ക് ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത് ചിലപ്പോൾ എന്തെങ്കിലും തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതിന്റെ അലർജി കാരണം ഉണ്ടാകാറുണ്ട് അല്ലെങ്കിൽ ലിവർ കണ്ടീഷൻ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടെങ്കിലും സംഭവിക്കാറുണ്ട്. പോലെ തൈറോയിഡ് കിഡ്നി തുടങ്ങിയവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ പറ്റുമ്പോഴുംസംഭവിക്കാറുണ്ട്.
അതുപോലെ നമ്മുടെ ശരീരത്തിൽ നല്ല ബാക്ടീവളുടെ അളവ് കുറയുമ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില ആളുകൾക്ക് ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണവും ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് മദ്യപാനം പുകവലി തുടങ്ങിയ ശീലങ്ങൾ ഉള്ളവർക്കും കൊണ്ടുവരാറുണ്ട്. കൂടുതലായി നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ കൂടുതലായി പ്രൊഡക്ഷൻ നമ്മുടെ ശരീരത്തിൽ ഉണ്ടാകും ഇതുവഴി ഹൈപ്പർ അസിഡിറ്റി ഉണ്ടാകാറുണ്ട് .
രണ്ടാമത്തെ കാര്യം നമ്മൾ തിരക്കുപിടിച്ച ഭക്ഷണം കഴിക്കുമ്പോഴും കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുമ്പോഴും ഹൈപ്പർ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകും. ആത്മ വയറുവേദനയും നെഞ്ചരിച്ചലും ചിലപ്പോൾ പുറം വേദന എല്ലാം ഗ്യാസിന്റെ പ്രശ്നങ്ങൾ വരുമ്പോൾ ഉണ്ടാകാറുണ്ട്. പലകാരണങ്ങൾ ആയതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കി സ്വീകരിച്ചു നടക്കുക .
ഇല്ലാത്ത സന്ദർഭങ്ങളിൽ വീട്ടിൽ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തുക. മധുരപലഹാരങ്ങളോ കൂടുതലായി അന്വേഷണം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത് അതുപോലെ ഒരുപാട് പുളിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക. അതുപോലെ ഇഞ്ചി നീര് കഴിക്കുന്നത് ആശ്വാസത്തിന് വളരെ നല്ലതാണ്.
2 thoughts on “ഇടയ്ക്കിടെ ഉണ്ടാകുന്ന വയറുവേദന ഇല്ലാതാക്കാൻ ഇഞ്ചിയുടെ നീര് ഇങ്ങനെ ചേർത്ത് കഴിച്ചാൽ മതി. | To relieve abdominal pain”