കിച്ചൻ സിങ്കിലെ ബ്ലോക്ക് മാറ്റാൻ ഒരു എളുപ്പ വഴി, ഈ ഒരു സാധനം മതി…

കിച്ചൻ സിങ്കിൽ ബ്ലോക്ക് ഉണ്ടാകുന്നത് പല വീടുകളിലെയും പ്രധാന പ്രശ്നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. പല കാരണങ്ങൾ കൊണ്ട് കിച്ചൻ സിങ്കിൽ ബ്ലോക്കുകൾ ഉണ്ടാകുന്നു. വേസ്റ്റുകൾ, എണ്ണ എന്നിങ്ങനെ പലതും അടഞ്ഞു സിങ്ക് ബ്ലോക്ക് ആവുന്നു. ഇതുമൂലം ബുദ്ധിമുട്ടിൽ ആകുന്ന നിരവധി വീടുകളുണ്ട്. മറ്റാരുടെയും സഹായമില്ലാതെ വീട്ടമ്മമാർക്ക് തന്നെ ഇതിനുള്ള പരിഹാരം കണ്ടെത്താവുന്നതാണ്.

അതിനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിൽ പറയുന്നത്. ടോയ്ലറ്റ് പ്ലക്കാർ എന്ന ഒരു സാധനം ഉപയോഗിച്ചാണ് നമ്മൾ ഇത് ചെയ്യുന്നത്. കടകളിലെല്ലാം വാങ്ങിക്കുവാൻ ലഭിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഒരിക്കൽ ഈ സാധനം വാങ്ങിച്ചു വെച്ചാൽ പല ആവശ്യങ്ങൾക്കായും ഉപയോഗിക്കാവുന്നതാണ്. ഈ പ്ലക്കർ ഉപയോഗിച്ച് സിങ്കിൻറെ വെള്ളം പോകുന്ന ഭാഗത്തേക്ക് ഒന്നു പ്രസ്സ് ചെയ്തു കൊടുക്കുക.

തുടർച്ചയായി പ്രസ് ചെയ്യുമ്പോൾ എയർ പുള്ള് ചെയ്യുന്നത് കാണാം. ഇങ്ങനെ ചെയ്യുമ്പോൾ ബ്ലോക്കിന് കാരണമാകുന്ന വേസ്റ്റുകൾ അതിൻറെ അകത്തുനിന്നും പുറത്തേക്ക് വരും. പൈപ്പ് തുറന്ന് കൂടുതൽ വെള്ളം അതിനകത്തേക്ക് ആക്കുക. തുടർച്ചയായി ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുമ്പോൾ അടഞ്ഞിരിക്കുന്ന അവയെല്ലാം പുറത്തേക്ക് വരുന്നു.

ആ വേസ്റ്റുകൾ റിമൂവ് ചെയ്യുക അതിനുശേഷം കുറച്ചുകൂടി സമയം ഇത് ചെയ്തു കൊടുക്കേണ്ടതാണ്. ബ്ലോക്ക് മുഴുവനും മാറുന്നതുവരെ തുടരെ ചെയ്യുക. അതിനുശേഷം തിളച്ച വെള്ളം സിംഗിലൂടെ ഒഴിച്ചു കൊടുക്കുക ബ്ലോക്ക് പൂർണമായും മാറുന്നതിനാണ് ഇത് ചെയ്യുന്നത്. നിങ്ങളുടെ അടുക്കളയിൽ ഇതുപോലെ ബ്ലോക്ക് ഉണ്ടാകുമ്പോൾ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കുക. ആരുടെയും സഹായമില്ലാതെ നമുക്ക് തന്നെ ഇത് ചെയ്യാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.