തണുപ്പ് അടിക്കുമ്പോൾ കയ്യോ കാലോ കോച്ചി പിടിക്കുന്നുണ്ടോ? എന്നാൽ അത് മാറാൻ ഇതുപോലെ ചെയ്താൽ മതി. | To switch from holding the foot coach

To switch from holding the foot coach : ഇപ്പോഴത്തെ നമ്മുടെ കാലാവസ്ഥയിൽ മഴ വരുന്ന ഒരു സമയമാണല്ലോ ഇതുപോലെയുള്ള മഴക്കാല സമയങ്ങളിലും തണുപ്പുകാല സമയങ്ങളിലും പെട്ടെന്ന് കൈകളും കാലുകളും തരിച്ചുപോവുകയും കോച്ചി പിടിക്കുകയും ചെയ്യാറുണ്ടോ. ഈ സമയത്ത് വളരെയധികം വേദനയായിരിക്കും അനുഭവിക്കുന്നത് കുറച്ച് സമയം റസ്റ്റ് എടുക്കുമ്പോൾ ആയിരിക്കും അത് പോകുന്നത്. ഇത് ഇപ്പോൾ വളരെ കോമൺ ആയിട്ട് കാണപ്പെടുന്ന ഒരു അവസ്ഥയാണ് പല കാരണങ്ങൾ കൊണ്ടുവരാം. നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമ്പോൾ സംഭവിക്കാവുന്നതാണ്.

പ്രത്യേകിച്ച് രാത്രിയും പകലുമായിരിക്കും ഇതു കൂടുതലായും അനുഭവിക്കുന്നത്. അതുപോലെ വൈറ്റമിൻ പൊട്ടാസ്യം കാൽസ്യം എന്നിവയുടെ അളവ് കുറയുമ്പോഴും ഇത് പോലെ മസിൽ കോച്ച് പിടിക്കുന്ന അവസ്ഥ വരാറുണ്ട്. അതുപോലെ പെട്ടെന്നുള്ള കാലാവസ്ഥ മാറ്റവും ചില ആളുകൾക്കെങ്കിലും ഇതുപോലെ ഉണ്ടാക്കുന്നു. കാലാവസ്ഥ മാറ്റം കൊണ്ട് സംഭവിക്കുന്നതാണെങ്കിൽ വീടിന്റെ അകത്ത് ചെരുപ്പ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

വെയിലുള്ള സ്ഥലത്ത് ജോലി ചെയ്യുന്നവർ ആണെങ്കിൽ നല്ലവണ്ണം വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ ഒരുപാട് കായിക ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ പെട്ടെന്ന് തുടങ്ങുമ്പോൾ അതുപോലെ ഉണ്ടാകാറുണ്ട്. ഇതുപോലെയുള്ളവർ കൂടുതലും കട്ടിയുള്ള തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. അതുപോലെ ഈസിയിൽ ജോലി ചെയ്യുന്നവർ ആണെങ്കിൽ വെള്ളം ദാഹം ഇല്ലെങ്കിൽ കൂടിയും വെള്ളം കുടിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

പാലും പാലുൽപന്നങ്ങളുംകഴിക്കുക.മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുക. അതുപോലെ നട്ട്സ് കഴിക്കുക. അതുപോലെ കോഴിമുട്ട പുഴുങ്ങി കഴിക്കുന്നത് വളരെ നല്ലതാണ് ഏത്തപ്പഴം കഴിക്കുന്നതും വളരെ നല്ലതാണ് ഇതിലെല്ലാം പൊട്ടാസ്യം കാൽസ്യം അഗ്നിഷ്യം തുടങ്ങിയ പോഷക ഘടകങ്ങൾ എല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് അതിലൂടെ നമുക്ക് പെട്ടെന്ന് ഉണ്ടാകുന്ന ഇത്തരം മസിൽ കോച്ച പിടുത്തങ്ങളെ ഇല്ലാതാക്കുവാൻ സാധിക്കുന്നതാണ്.

One thought on “തണുപ്പ് അടിക്കുമ്പോൾ കയ്യോ കാലോ കോച്ചി പിടിക്കുന്നുണ്ടോ? എന്നാൽ അത് മാറാൻ ഇതുപോലെ ചെയ്താൽ മതി. | To switch from holding the foot coach

Leave a Reply

Your email address will not be published. Required fields are marked *