ഇന്ന് ധനുമാസത്തിലെ തിരുവാതിരയാണ്, സാക്ഷാൽ പരമേശ്വരന്റെ ജന്മനാളാണ്. ഭഗവാന്റെയും പാർവതി ദേവിയുടെയും വിവാഹ നാളാണ് ധനുമാസ തിരുവാതിര എന്നൊരു വിശ്വാസം കൂടിയുണ്ട്. ഭഗവാന്റെയും ഭഗവതിയുടെയും ഒരുപോലെ അനുഗ്രഹം ലഭിക്കുന്ന ഒരു ദിവസം കൂടിയാണ്. ഇന്നേദിവസം വീട്ടിൽ ചെയ്യേണ്ട ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത്.
നിങ്ങൾ ഇത് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ദുഃഖവും ദുരിതങ്ങളും ഒഴിഞ്ഞ സകല ഐശ്വര്യങ്ങളും വന്നുചേരും. തൊഴിലിൽ ഉള്ള പ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ജീവിതത്തിൽ ഏതെങ്കിലും രീതിയിൽ അനുഭവിക്കുന്ന മനപ്രയാസങ്ങൾ എന്നിവയെല്ലാം നീങ്ങി കിട്ടും. ഇന്നേദിവസം രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.
മിക്ക ആളുകളും ഇത് എല്ലാ ദിവസവും ചെയ്യുന്നതാണ് എന്നാൽ ചിലരെങ്കിലും അടുത്ത ദിവസത്തിനായി മാറ്റി വയ്ക്കാറുണ്ട്. ഒരു മുന്തയിൽ അല്പം ജലം എടുക്കുക അതിലേക്ക് ഒരു തുള്ളി മഞ്ഞൾ ചേർത്തു കൊടുക്കുക പച്ച കർപ്പൂരം പൊടിച്ചത് ഉണ്ടെങ്കിൽ അതുകൂടി ആ ജലത്തിലേക്ക് ഇടാവുന്നതാണ്. ആ ജലം നിങ്ങളുടെ അടുക്കളയിൽ ഉടനീളം തെളിക്കുക. അടുക്കള വൃത്തിയാക്കി മഞ്ഞൾ ജലം കളിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം.
അടുത്തതായി ഒരു പാത്രമോ താലമോ എടുക്കുക അതിലേക്ക് ഒരു കഷണം ഏലക്ക വയ്ക്കുക, ഒരു കഷണം ഗ്രാമ്പു എടുക്കുക, കുറച്ചു കൂടുതൽ കർപ്പൂരവും എടുക്കണം. ഈ മൂന്നു വസ്തുക്കളും ചേർത്ത് തിരി കൊളുത്തുക. ഒരു ആരതി കൊണ്ട് അടുക്കള പൂർണ്ണമായും ഉഴിയുക. അടുക്കള വാതിൽ തുറന്ന് ആരതി പുറത്തേക്ക് വയ്ക്കേണ്ടതാണ്. രാത്രി അത് പുറത്ത് തന്നെ വെച്ച് വാതിൽ അടക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.