ഇന്നത്തെ ദിവസം ഈ ഒരു കാര്യം ചെയ്താൽ നിങ്ങളുടെ ഏത് ആഗ്രഹവും ഹനുമാൻ സ്വാമി നടത്തി തരും…

ഇന്ന് ധനുമാസത്തിലെ അമ്മാവാസിയാണ്, വളരെയേറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസം കൂടിയാണ്. ഇന്നത്തെ ദിവസം ഹനുമാൻ സ്വാമിയുടെ പിറന്നാളാണ് എന്നുകൂടി പുരാണങ്ങളിൽ പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്തിന് ഏറ്റവും ഉചിതമായ ദിവസമാണ് ഇന്നത്തെ ദിവസം. ഇന്നത്തെ ദിവസം ഈ രീതിയിൽ പ്രാർത്ഥിച്ച് ഒരാഗ്രഹം ഹനുമാൻ സ്വാമിയെ അറിയിച്ചാൽ.

അതു വായു വേഗത്തിൽ നടന്ന കിട്ടും അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. നിങ്ങൾക്ക് എല്ലാവർക്കും വീട്ടിലിരുന്ന് കൊണ്ട് തന്നെ പ്രാർത്ഥിക്കാൻ പറ്റിയ ഒരു രീതിയാണ്. ഹനുമാൻ സ്വാമിയുടെ ആ മനോഹരമായ രൂപം മനസ്സിൽ കണ്ടുകൊണ്ട് വീട്ടിലിരുന്നു കൊണ്ട് തന്നെ നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്. കിടക്കുന്നതിനു മുൻപായി മനസ്സ് ഏകാഗ്രമാക്കി വടക്കോട്ട് മുഖം തിരിഞ്ഞിരിക്കുക.

രണ്ട് കൈകളും കോപ്പി കൊണ്ട് ഈ മന്ത്രം ചൊല്ലുക. “അസാധ്യ സാധക സ്വാമി, അസാധ്യം തവ കിമ്പത, രാമദൂത കൃപാ സിന്ധു, മത് ക്കാര്യം സാധയ പ്രഭോ” എന്ന ഈ മന്ത്രം മൂന്നുപ്രാവശ്യം ചൊല്ലുക. ചൊല്ലിയതിനു ശേഷം നിങ്ങൾ ഏത് കാര്യമാണോ ആഗ്രഹിക്കുന്നത് അത് മനസ്സിൽ പറഞ്ഞു പ്രാർത്ഥിക്കുക. സ്വാമി നിങ്ങളെ വെറും കൈയോടെ മടക്കി അയക്കുകയില്ല.

ഉറപ്പായും നിങ്ങൾ ആഗ്രഹിച്ച കാര്യം നടന്നു തന്നെ കിട്ടും. ഇങ്ങനെ നിങ്ങൾ ചെയ്താൽ നിങ്ങളുടെ എത്ര വലിയ ആഗ്രഹവും നടന്ന കിട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നിങ്ങളുടെ ആഗ്രഹം നടന്നു കഴിഞ്ഞാൽ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പോയി കുങ്കുമച്ചാർത്ത് നടത്തണം വെറ്റില മാല ചാർത്തണം എന്നീ രണ്ടു വഴിപാടുകൾ ഉറപ്പായും ചെയ്തിരിക്കണം. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.