മുരുക ഭഗവാൻറെ വെൽ ജ്ഞാനത്തിന്റെയും ശക്തിയുടെയും പ്രതീകമാകുന്നു. ഭഗവാനെ ആരാധിക്കാത്തവർ അഗ്നരാണ് എന്നാണ് മഹാ സിദ്ധർ പോലും പറയുന്നത്. ഭഗവാനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ പാപങ്ങൾ തീരുകയും ആഗ്രഹസാഫല്യം ഉണ്ടാവുകയും ചെയ്യുന്നു. ചൊവ്വയുടെ അധിപൻ ആണ് ഭഗവാൻ അതുകൊണ്ടുതന്നെ മനകേശങ്ങൾ ഇല്ലാതാക്കാനും, നിത്യജീവിതത്തിലെ പ്രശ്നങ്ങൾ ഇല്ലാതെയാക്കുവാനും.
ഭഗവാൻ തൻറെ ഭക്തരെ സഹായിക്കുക തന്നെ ചെയ്യും. ശത്രു ദോഷം, ദൃഷ്ടി ദോഷം, ശാപദോഷം, ചൊവ്വാദോഷം, എന്നിവ ഇല്ലാതാക്കുവാൻ ഭഗവാനെ ആരാധിക്കുന്നത് ഏറ്റവും ഉത്തമമാണ്. സ്വാമിയുടെ കടാക്ഷത്താൽ ഒരു വ്യക്തി ആഗ്രഹിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും അവരെ തേടിയെത്തും. മുരുക ഭഗവാൻറെ നാമങ്ങൾ ഉരുവിടുന്നതിലൂടെ ആ വ്യക്തിയുടെ ബുദ്ധി തെളിയും, ആഗ്രഹങ്ങൾ സഫലമാകും, മനക്ലേശങ്ങൾ മാറിക്കിട്ടും.
നാളെ ഭഗവാൻറെ ഏറ്റവും പ്രിയപ്പെട്ട ദിവസം ആകുന്നു തൈപ്പൂയം മഹോത്സവം. വിശേഷമായ നാളത്തെ ദിവസം ചില വഴിപാടുകൾ ചെയ്യുന്നത് വീടിനും കുടുംബാംഗങ്ങൾക്കും വലിയ സൗഭാഗ്യങ്ങൾ വന്ന ചേരുന്നതിന് കാരണമാകും. നിങ്ങളുടെ വീടിൻറെ അടുത്തുള്ള മുരുക ക്ഷേത്രത്തിൽ നടത്തേണ്ട വിശേഷപ്പെട്ട വഴിപാടിനെ കുറിച്ചാണ് ഈ വീഡിയോയിൽ പരാമർശിക്കുന്നത്. നാളെ ഭഗവാന് വെളുത്ത പുഷ്പം സമർപ്പിക്കുന്നത് ഏറെ ഉത്തമം ആകുന്നു.
ക്ഷേത്രത്തിൽ പോകുമ്പോൾ ആറു പ്രാവശ്യം ഭഗവാനെ പ്രദക്ഷിണം വെക്കേണ്ടതുണ്ട്. ഒരു നാളികേരം നാളെ ഉടയ്ക്കുവാൻ സാധിക്കുമെങ്കിൽ ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. ഗണപതി ഭഗവാന് നാളെ ഒരു ഒറ്റ നാണയം സമർപ്പിക്കുന്നത് അതി വിശേഷം ആണ്. നാളെ കാവടി ഏന്തി ഭഗവാന് വഴിപാട് ചെയ്യുന്നത് ഏറ്റവും ശുഭകരമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.