നാളത്തെ ദിവസം ഈ നാളുകാർ വീട്ടിൽ വിളക്ക് കൊളുത്തിയാൽ സർവ്വ ഐശ്വര്യം ഉണ്ടാവും…

നാളെ സ്വർഗ്ഗവാതിൽ ഏകാദശിയാണ്, കൈകൊണ്ട് നാഥനായ മഹാവിഷ്ണു ഭഗവാൻ സ്വർഗ്ഗ വാതിൽ തുറന്ന് ലക്ഷ്മി സമേതനായി ഭൂമിയിലുള്ള ഓരോ വീടുകളിലും വന്നു കയറുന്ന ദിവസമാണ് ഇന്ന്. ഭഗവാന്റെ സാന്നിധ്യം നമുക്ക് തൊട്ടറിയാൻ സാധിക്കുന്ന ഒരു ദിവസം കൂടിയാണ്. അതുകൊണ്ടുതന്നെ നാളത്തെ ദിവസം സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ചില നാളുകാർ നാളെ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്നത് വളരെ ഉത്തമമായ കണക്കാക്കുന്നു. നാളത്തെ ദിവസം രണ്ടുനേരവും നിലവിളക്ക് കൊളുത്തണം രാവിലെ നിലവിളക്ക് കത്തിക്കുമ്പോൾ ഒരു തിരിയിട്ട് മാത്രം വേണം കത്തിക്കുവാൻ സന്ധ്യയ്ക്ക് അഞ്ചു തിരികൾ ഇട്ട് ഭദ്രദീപം തെളിയിക്കുക. ഭഗവാന്റെ ചിത്രം ഉണ്ടെങ്കിൽ അതിനുമുന്നിലായി മഞ്ഞനിറത്തിലുള്ള പൂക്കൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതും വളരെ ഉത്തമമാണ്.

ചില നാളുകാർ നാളെ വീട്ടിൽ വിളക്ക് കത്തിച്ചാൽ വളരെ രാശി ഉള്ളതായി മാറും. അതിൽ ഒന്നാമത്തെ നക്ഷത്രം, ഈ നക്ഷത്രക്കാർ വിളക്ക് കൊളുത്തിയാൽ ആ വീട്ടിൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവും. ഭഗവാൻ മഹാവിഷ്ണുവിൻറെ നക്ഷത്രമാണ് തിരുവോണം, ഈ നക്ഷത്രക്കാർ വിളക്ക് കൊളുത്തുന്നതും വളരെ ഉചിതമാണ്. അടുത്ത നക്ഷത്രം പൂയമാണ്, പൂയം നക്ഷത്രത്തിന്റെ അധിപൻ ആണ് മഹാവിഷ്ണു ഭഗവാൻ.

മറ്റൊരു നക്ഷത്രം ഉത്രട്ടാതിയാണ്, ഈ നാളുകാർ വിളക് കൊളുത്തുന്നത് സർവ്വകാര്യ വിജയം ഉണ്ടാവുന്നതിന് കാരണമാകും. അടുത്ത നക്ഷത്രം കാർത്തികയാണ്, ഇവർ വിളക്ക് കത്തിച്ചാൽ സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാവും. അടുത്ത നക്ഷത്രം അനിഴം ആണ്, ഈ നാളുകൾ വിളക്ക് കത്തിക്കുന്നതും വളരെ ഉത്തമമായി കണക്കാക്കുന്നു. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.