ഇവയിൽ ഒന്നു തൊടൂ, ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് അറിയാം…

തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ട ചില ഫലങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്. ഇവിടെ നാല് വ്യത്യസ്ത ഭാവങ്ങളിലുള്ള ഈശ്വര ചിത്രങ്ങൾ നൽകിയിരിക്കുന്നു. അതിൽ ആദ്യത്തേത് മഹാദേവൻ രണ്ടാമത്തെ അയ്യപ്പസ്വാമി, മൂന്നാമത്തെത് ഹനുമാൻ സ്വാമിയുടെ ചിത്രമാണ്, നാലാമത്തേത് ശ്രീകൃഷ്ണ ഭഗവാൻറെ വളരെ മനോഹരമായ ഒരു ചിത്രമാണ്. കണ്ണുകൾ അടച്ചുകൊണ്ട് നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ചിത്രം തിരഞ്ഞെടുക്കണം.

നിങ്ങൾ തിരഞ്ഞെടുത്ത ചിത്രവുമായി ബന്ധപ്പെട്ട ഫലമാണ് ഇതിൽ പറയാൻ പോകുന്നത്. നിങ്ങൾ തിരഞ്ഞെടുത്ത ചിത്രം ശിവ ഭഗവാൻറെ ആണെങ്കിൽ ഫലം ഇപ്രകാരമാണ്. നിങ്ങൾക്ക് ജീവിതത്തിൽ ഒരുപാട് ഈശ്വരാധീനം ഉള്ള ഒരു വ്യക്തിയാണ്. സത്യസന്ധതയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്ന വ്യക്തികൾ ആയിരിക്കും. കുറേക്കാലമായി നിങ്ങൾ നടന്ന കിട്ടുവാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട് അത് നിങ്ങളുടെ ജീവിതത്തിൽ നടന്നു തന്നെ കിട്ടും.

ജീവിതത്തിൽ പല സന്ദർഭങ്ങളിലും ചതിക്കപ്പെടാൻ ഉള്ള സാഹചര്യങ്ങൾ വളരെ കൂടുതലാണ്. എന്നാൽ നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഈശ്വര സാന്നിധ്യം ഉണ്ടാകും. നല്ല സൗഭാഗ്യം ചെയ്ത ഒരു തെരഞ്ഞെടുപ്പ് തന്നെയാണ് നിങ്ങൾ ഇപ്പോൾ ചെയ്തിരിക്കുന്നത്. നിങ്ങൾ തിരഞ്ഞെടുത്ത ചിത്രം അയ്യപ്പസ്വാമി ആണെങ്കിൽ ഫലം ഇപ്രകാരമാണ്. നിങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്ന ഒരു വിഷമം മനസ്സിൽ ഉണ്ട്.

പക്ഷേ ഒട്ടും തന്നെ വിഷമിക്കേണ്ട ആവശ്യമില്ല ഈ സമയവും കടന്നു പോകും. നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ നടക്കുക തന്നെ ചെയ്യും. നിങ്ങൾ മറ്റുള്ളവരെ മനസ്സിലാക്കുന്ന വ്യക്തികൾ ആയിരിക്കും. നിങ്ങളുടെ ജീവിതത്തിൽ ഇനി സൗഭാഗ്യത്തിന്റെ ദിവസങ്ങളാണ് ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളും മാറിക്കിട്ടും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.