മഞ്ഞൾ തേൻ എന്നിവ നമ്മുടെ ശരീരത്തിന് വളരെയധികം ആരോഗ്യഗുണമുള്ള കാര്യമാണ് ഇത് രണ്ടും നമ്മൾ സാധാരണ ശരീര സൗന്ദര്യത്തിന് വേണ്ടി പൊതുവേ കൂടുതലായും ഉപയോഗിച്ച് വരുന്ന രണ്ടു കാര്യങ്ങളാണ്. എന്നാൽ ഇത് നമ്മൾ ശരീരത്തിനകത്തേക്ക് കഴിക്കുന്നതിലൂടെ അതിൽ കൂടുതൽ ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത് പലപ്പോഴും പെട്ടെന്ന് ഉണ്ടാകുന്ന രോഗങ്ങൾക്ക് എല്ലാം പരിഹാരമാക്കുന്നതിനും രോഗപ്രതിരോധശേഷി ഉണ്ടാക്കുന്നതിനും എല്ലാം തന്നെ വളരെ ഉപകാരപ്പെടുന്ന ഒരു ഒറ്റമൂലിയാണ് തേൻ മഞ്ഞൾ.
ഇതിനുവേണ്ടി നമ്മൾ വീട്ടിൽ എപ്പോഴും മഞ്ഞൾ വാങ്ങി വയ്ക്കുന്നത് വളരെ നല്ലതായിരിക്കും. മഞ്ഞൾ പൊടി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ എടുത്തു വയ്ക്കുക അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക നിങ്ങൾ എഴുതി ദിവസവും ഒരു സ്പൂൺ വീതം കഴിക്കുന്നത് വളരെ ഉത്തമമായിരിക്കും.
പെട്ടെന്ന് ഉണ്ടാകുന്ന അലർജി തുമ്മൽ ശ്വാസകോശ സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ ചുമ കഫക്കെട്ട് തൊണ്ടവേദന ഇവക്കെല്ലാം തന്നെ വളരെ നല്ലതാണ്. അടുത്ത ഒരു മാർഗം എന്ന് പറയുന്നത് ഷുഗർ മാറുന്നതിനു വേണ്ടി മഞ്ഞൾ എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം അതിനു വേണ്ടി പച്ച മഞ്ഞളും നെല്ലിക്കയും ആണ് ആവശ്യമുള്ളത്.
നെല്ലിക്ക വാങ്ങി ചെറിയ കഷണങ്ങളാക്കി മിക്സിയിൽ ഇട്ട് അടിച്ച് അതിന്റെ വെള്ളം മാത്രം എടുത്ത് ഒരു പാത്രത്തിലേക്ക് വയ്ക്കുക അതിലേക്ക് ഒരു മഞ്ഞൾ മിക്സിയിൽ ഇതുപോലെതന്നെ അരക്കുക അതിന്റെ നീര് ഓരോ ടീസ്പൂൺ വീതം രണ്ടും ചേർത്ത് കഴിക്കുക. ഇത് നിങ്ങൾക്ക് ഷുഗർ കുറയ്ക്കാൻ വളരെ സഹായിക്കും മാത്രമല്ല രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യപ്പെടുന്ന ഒരു അസുഖം പോലും നിങ്ങളെ ബാധിക്കുകയില്ല. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി വെക്കൂ. Credit: prs kitchen