സൗന്ദര്യത്തിന് വില്ലൻ ആകുന്ന അമിതരോമ വളർച്ചയെ തുടച്ചു മാറ്റാൻ ഇതു പുരട്ടു.

മുഖത്തും കൈകാലുകളിലും ഉള്ള അമിതമായിട്ടുള്ള രോമവളർച്ച ഇല്ലാതാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും നമ്മൾ ഇന്ന് ചെയ്യുന്നുണ്ട് എന്നാൽ ഒട്ടും തന്നെ വേദനയില്ലാത്ത രീതിയിൽ എങ്ങനെയാണ് രോമം കളയുന്നത് ഇന്ന് പലപ്പോഴും എല്ലാവരും ചിന്തിച്ചിട്ടുണ്ടായിരിക്കും എന്നാൽ ഇതാ അതിനൊരു പരിഹാരം മാർഗ്ഗം ഇതുപോലെ ചെയ്താൽ മാത്രം മതി.

അതും വളരെ ചെലവ് കുറഞ്ഞ രീതിയിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാനും സാധിക്കും. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടി എടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മഞ്ഞൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം .

കസ്തൂരി മഞ്ഞൾ തന്നെ തിരഞ്ഞെടുക്കേണ്ടതാണ്. ശേഷം മുഖത്തും കൈകാലുകളിൽ എല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഇത് സ്ത്രീകൾക്ക് മാത്രമുള്ളതാണ്. ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും ഇത് തുടർച്ചയായി ചെയ്യേണ്ടതാണ് മുഖത്തും കൈകാലുകളിലും നല്ലതുപോലെ തേച്ചുപിടിപ്പിച്ച് ചെറുതായി ഡ്രൈ ആയി വരുമ്പോൾ മാത്രം കഴുകി കളയുക.

ഇത് നിങ്ങൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ അമിതമായിട്ടുള്ള രോമവ വളർച്ച ഇല്ലാതാകുന്നതായിരിക്കും മാത്രമല്ല മുഖത്ത് കറുത്ത പാടുകൾ മുഖക്കുരു എന്നിവയും ഇല്ലാതാകുന്നതായിരിക്കും. അതുകൊണ്ടുതന്നെ മൂന്ന് കാര്യങ്ങൾക്ക് ഒരുമിച്ച് ഒരു പരിഹാരവുമാണ് ഇത്. Credit : grandmother tips

Leave a Reply

Your email address will not be published. Required fields are marked *