നിങ്ങളുടെ വീട്ടിൽ ഉപ്പൻ എന്ന പക്ഷിയെ കാണാറുണ്ടോ. ഉടനെ ഇതുപോലെ ചെയ്യൂ ഭാഗ്യം തേടി വരും.

ഗരുഡപുരാണങ്ങളിൽ എല്ലാം തന്നെ പരാമർശിക്കപ്പെടുന്ന ഒരു പക്ഷിയാണ് ഉപ്പൻ വിഷ്ണു ഭഗവാനുമായി വളരെ ചേർത്ത് പറയുന്ന ഒരു പക്ഷി കൂടിയാണ് ഇത്. ജീവിതത്തിലേക്ക് വലിയ ഭാഗ്യങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവന്ന് തരുന്ന ഒരു പക്ഷി കൂടിയാണ് ഈ പക്ഷിയെ നിങ്ങൾ വീടിന്റെ പരിസരങ്ങളിൽ കണ്ടിട്ടുണ്ടോ എന്നാൽ നിങ്ങൾ ഭാഗ്യവാന്മാരാണ്.

നിങ്ങളുടെ വീട്ടിൽ എപ്പോഴെങ്കിലും ഈ പക്ഷിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടെങ്കിൽ വലിയ സൗഭാഗ്യങ്ങൾ ആയിരിക്കും നിങ്ങൾക്ക് കടന്നു വരാൻ പോകുന്നത് ശകുനശാസ്ത്രത്തിൽ എല്ലാം തന്നെ ഈ പക്ഷിയെ പറ്റി പറയുന്നുണ്ട്. വീടിന്റെ പരിസരങ്ങളിൽ ചുറ്റുമായി ഈ പക്ഷി നടക്കുന്നതുപോലെ കാണുന്നുണ്ടെങ്കിൽ അടുത്ത ഏഴു ദിവസത്തിനുള്ളിൽ തന്നെ വീട്ടിൽ ഒരു മംഗള കാര്യം അല്ലെങ്കിൽ ഒരു നല്ല വാർത്ത കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകുന്നതായിരിക്കും.

സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കത്തിക്കുമ്പോൾ ഉപ്പൻ പക്ഷിയെ കാണുകയും ഈ പക്ഷിയുടെ ശബ്ദം കേൾക്കാനുള്ള ഭാഗ്യം നിങ്ങൾക്ക് ഉണ്ടാകുന്നുണ്ടെങ്കിൽ വീട്ടിൽ മഹാവിഷ്ണുവിന്റെ സാന്നിധ്യം വരുന്നു എന്നതിന്റെ സൂചനയാണ്. അന്നേദിവസം മറക്കാതെ ചെയ്യേണ്ട ഒരു കാര്യമുണ്ട് വീട്ടിൽ മഹാവിഷ്ണു ചിത്രമോ അല്ലെങ്കിൽ രൂപമോ ഉണ്ടെങ്കിൽ അതിനുമുൻപിലായി മഞ്ഞ നിറത്തിലുള്ള പൂക്കൾ വച്ചുകൊണ്ടുള്ള മാല സമർപ്പിക്കുക .

അല്ലെങ്കിൽ പൂക്കൾ സമർപ്പിക്കുക ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ഏത് ആഗ്രഹമാണെങ്കിലും ഉടനെ നടന്നിരിക്കും. അതുപോലെതന്നെ അടുത്തദിവസം വിഷ്ണുക്ഷേത്രങ്ങളിലോ ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ പോവുകയും ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുക. ഇതെല്ലാം തന്നെ ജീവിതത്തിൽ വലിയ ഭാഗങ്ങൾ നിങ്ങൾക്ക് കൊണ്ടുവന്ന് തരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “നിങ്ങളുടെ വീട്ടിൽ ഉപ്പൻ എന്ന പക്ഷിയെ കാണാറുണ്ടോ. ഉടനെ ഇതുപോലെ ചെയ്യൂ ഭാഗ്യം തേടി വരും.

Leave a Reply

Your email address will not be published. Required fields are marked *