പഴയ സോപ്പു കഷ്ണങ്ങൾ കളയുന്നതിനു മുൻപ് ഇതൊന്നു കണ്ടു നോക്കൂ ഇനി നിങ്ങൾ ആരും അത് കളയില്ല. | Useful Tip With Waste Soap

Useful Tip With Waste Soap : നമ്മുടെയെല്ലാം ബാത്ത്റൂമുകളിൽ സോപ്പുകൾനിരന്തരമായി ഉപയോഗിച്ച് അവസാനം ഒരു ചെറിയ കഷണമായി മാത്രം മാറും. ഇങ്ങനെ സംഭവിച്ചാൽ പിന്നീട് നമ്മൾ ഉടനെ തന്നെ പുതിയ സ്വാഭാവികം ഉപയോഗിക്കുന്നത് അപ്പോൾ ബാക്കി വരുന്ന ചെറിയ കഷണങ്ങളോ നിങ്ങൾ അതെന്താണ് ചെയ്യാറുള്ളത്.

കൂടുതലാളുകളും പുറത്തേക്ക് കളയുകയായിരിക്കും പതിവ്. കാരണം അതുപോലെ ചെറിയ കഷണങ്ങളാക്കി സോപ്പ് ആരും തന്നെ പിന്നീട് ഉപയോഗിക്കുകയും ഇല്ല. എന്നാൽ പുതിയ ഷോപ്പ് വാങ്ങുമ്പോൾ ചെറിയ കഷണങ്ങൾ പുതിയ സോപ്പിന്റെ മുകളിൽ ഒട്ടിച്ചു വെച്ചതിനുശേഷം ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാൽ അതുപോലെ ഉപയോഗിക്കാൻ മടിയുള്ളവർക്ക് വളരെ ഉപകാരപ്രദമാകുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.

ഇതുപോലെ ബാക്കിയാകുന്ന ചെറിയ കഷണം സോപ്പ് ഉപയോഗിച്ചുകൊണ്ട് നമുക്ക് കിച്ചൻ സിങ്ക് വൃത്തിയാക്കാവുന്നതാണ്.അതുപോലെ തന്നെ പാത്രങ്ങൾ കഴുകുന്ന വലിയ സിങ്കുകൾ ഉണ്ടെങ്കിൽ അതും കഴുകാവുന്നതാണ്. അതുപോലെ ബാത്റൂം വൃത്തിയാക്കുമ്പോൾ കുറച്ച് വെള്ളത്തിൽ ഈ സോപ്പ് കലക്കി അലിയിപ്പിച്ചതിനു ശേഷം ആ വെള്ളം ഒഴിച്ചു നമുക്ക് അവിടെ വൃത്തിയാക്കാം.

അതുപോലെ വാഷിംഗ് നമുക്ക് വൃത്തിയാക്കാം. അതുകൊണ്ട് തന്നെ നമുക്ക് അതിനുവേണ്ടി മാത്രമായി ഉപയോഗിക്കുന്ന ലിക്വിഡ് സോപ്പുകൾ എല്ലാം ഒഴിവാക്കുകയും ചെയ്യാം. ഇതുപോലെയുള്ള ടിപ്പുകൾ ചെയ്ത് നിങ്ങൾ ലാഭം കണ്ടെത്തു ഒട്ടും തന്നെ സാധനങ്ങൾ വേസ്റ്റ് ആക്കി കളയാതിരിക്കുക. ചെറിയ സോപ്പ് കഷ്ണങ്ങൾ ഉണ്ടാകുമ്പോൾ ഇതുപോലെ ചെയ്താൽ മാത്രം മതി. നിങ്ങളെല്ലാവരും ഇതുപോലെ ചെയ്തു നോക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *