ഇന്നത്തെ കാലത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും എല്ലാം പ്രായമായി കഴിഞ്ഞാൽ വരുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിൻ ഞരമ്പുകൾ തടിച്ച ശരീരത്തിൽ അവിടെയായി കാണപ്പെടും. ശരീരത്തിന്റെ പുറത്തേക്ക് കാണപ്പെടുന്നതുകൊണ്ടുതന്നെ അത് എല്ലാവർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. വെരിക്കോസ് വെയിൻ ഇല്ലാതാക്കുന്നതിന് ശാസ്ത്രീയമായി പലതരത്തിലുള്ള മാർഗങ്ങളാണ് ഇന്ന് നിലവിലുള്ളത്.
പലരും ഡോക്ടറെ കണ്ട് അത്തരത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ചു നോക്കിയിരിക്കാം എന്നാൽ. വെരിക്കോസ് വെയിൻ തുടക്കക്കാർക്ക് അത് ഉടനെ തന്നെ മാറ്റിയെടുക്കാനും മാത്രമല്ല വെരിക്കോസ് വെയിൻ ഉള്ളവർക്ക് അതിനെ മാറ്റിയെടുക്കാനും പറ്റിയ ഒരു കിടിലൻ ഹോം റെമഡി ഇതാ. അതിനായി നമുക്ക് ആവശ്യമുള്ളത് തുളസി ഇലയും വെളുത്തുള്ളിയും ആണ്. ആദ്യം തന്നെ ഒരു 10 വെളുത്തുള്ളി തൊലി കളഞ്ഞ വൃത്തിയാക്കി എടുക്കുക.
ശേഷം അത് നന്നായി ചതച്ച് എടുക്കുക.ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു പിടിയോളം തുളസിയുടെ ഇലയും ചേർത്ത് നന്നായി അരച്ചെടുക്കുക അതിനുശേഷം തുളസിയിൽ ഇടയിൽ നീര് മാത്രം അരിച്ചു മാറ്റുക. വച്ചിരിക്കുന്ന വെളുത്തുള്ളിയിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. അതിനുശേഷം അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ മുൾത്താണി മിട്ടിയും ചേർത്തു കൊടുക്കുക.
ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക. പേസ്റ്റ് പോലെ തയ്യാറാക്കുക. അതിനുശേഷം വെരിക്കോസ് വെയിൻ ഉള്ള ഭാഗത്തെല്ലാം തന്നെ നന്നായി തേച്ചു കൊടുക്കുക. തുടർച്ചയായും 15 ദിവസം നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ ഒരുപാട് പോലുമില്ലാതെ വെരിക്കോസ് വെയിൻ ഇല്ലാതാക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈയൊരു മാർഗ്ഗം എല്ലാവരും ചെയ്തു നോക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali Health