ഈ ചെടിയുടെ പേര് പറയാമോ? കണ്ടാൽ തോന്നില്ല മാരകരോഗം മാറാൻ ഈ പാഴ്ചെടി മാത്രം മതി.

റോഡിൽ എല്ലാം തന്നെ വളരെയധികം പരന്നുകിടന്ന് വളരുന്ന ഒരു ചെടിയാണ് നിലംപരണ്ട. നമ്മളെല്ലാവരും തന്നെ കാണാതെ പോകുന്ന ഒരു ചെടിയാണ് ഇത്. എന്നാൽ ഇതൊരു ഔഷധസസ്യമാണ് നിരവധി മാരകമായ അസുഖങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കാറുണ്ട്. മൂന്ന് ഇലകൾ ചേർന്നുള്ള ചെടിയാണ് നിലംപരണ്ട. ലിവർ സിറോസിസ്, പൈൽസ് തൈറോയ്ഡ് മുഖക്കുരു, ആർത്തവ സംബന്ധമായ അമിത രക്തസ്രാവം, ക്രമം തെറ്റി ഉണ്ടാകുന്ന ആർത്തവം തുടങ്ങിയ നിരവധി രോഗങ്ങൾക്കുള്ള ഉത്തമ ഔഷധമാണ് നിലംപരണ്ട. ഈ ഉപയോഗങ്ങൾ നിരവധിയാണ്.

അതിനായി നിലംപരണ്ട ഒരു പിടിയെടുത്ത് ചതക്കുകയോ അരയ്ക്കുകയോ ചെയ്യുക അതിനുശേഷം സാധാരണ അരി വെക്കുമ്പോൾ അതിലേക്ക് ഇട്ട് വേവിച്ചെടുക്കുക. അതിനുശേഷം അത് കഞ്ഞിയായി കഴിക്കുക. ലിവർ സിറോസിസിനുള്ള ഒരു ഉത്തമ മരുന്നാണ് ഇത്. അതുപോലെ തന്നെ പൈൽസ് വെരിക്കോസ് വെയിൻ തുടങ്ങിയ അസുഖങ്ങൾ മാറുന്നത് ഈ ചെടി സമൂലം എടുത്ത് പാലിൽ അരച്ചു കുടിക്കുകയാണെങ്കിൽ ഈ അസുഖങ്ങൾ മാറ്റിയെടുക്കാം.

പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഹൃദ്രോഗം ഉള്ളവർ ഇത് അധികം കഴിക്കാതിരിക്കുക. അതുപോലെ തന്നെ അമിതമായ കൊളസ്ട്രോളിന്റെ പ്രശ്നങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ അമിതമായ രോമവളർച്ച, ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മുഖക്കുരു തുടങ്ങി സ്ത്രീകളിൽ ഉണ്ടാകുന്നുണ്ടെങ്കിൽ പണ്ടുകാലം മുതലേ അതിനൊരു ആശ്വാസമായി ഈ ചെടി ഉപയോഗിച്ച് വരാറുണ്ട്.

അതിനായി ഈ ചെടിയിലും പച്ചമഞ്ഞളും അരച്ച് പിഴിഞ്ഞ് എടുക്കുക ശേഷം ഒരു ചീനച്ചട്ടിയിൽ ഇട്ട് അതിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കിയും അരച്ചെടുത്തത് ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി അതിലെ വെള്ളം എല്ലാം പറ്റി വരണം. അതിൽ എണ്ണ മാത്രം അവശേഷിക്കുമ്പോൾ അതിനെ ചണ്ഡികളെല്ലാം മാറ്റി ഇത്തരം പ്രശ്നങ്ങൾക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ഉപയോഗങ്ങൾ അറിയുന്നതിന് വീഡിയോ കാണുക. Video Credit : common bee bee

Leave a Reply

Your email address will not be published. Required fields are marked *