സാമ്പത്തികമായ ഉയർച്ച നേടണോ. ദിവസവും ഈ വാക്ക് പറയൂ. നിങ്ങൾക്കും കോടീശ്വരൻ ആകാം.

സാമ്പത്തികമായ ഉയർച്ചയും ഭദ്രതയും ആണ് ഒരാളുടെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായിട്ടുള്ളത്. അതിനുവേണ്ടിയാണ് എല്ലാവരും അധ്വാനിക്കുന്നത് എങ്കിൽ മാത്രമേ നല്ല രീതിയിൽ ഒരു ജീവിതസാഹചര്യം നമുക്ക് ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്നാൽ എത്രയെല്ലാം കഷ്ടപ്പെട്ടാലും ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകാതെ കഷ്ടപ്പെടുന്നവർ ഒരുപാടുണ്ട് അതുപോലെ എത്ര പൈസ സമ്പാദിച്ചാലും അതെല്ലാം കയ്യിൽ നിന്നും ഏതെങ്കിലും വഴിയിലൂടെ ചെലവായി പോകുന്നവരും ഉണ്ട്.

ചിലപ്പോൾ ഒട്ടും തന്നെ പൈസ കയ്യിൽ ഇരിക്കാത്ത അവസ്ഥയായിരിക്കും പലരും നേരിടുന്നത് ഇതുപോലെ ഒരുപാട് സാമൂഹികപരമായിട്ടുള്ള പ്രശ്നങ്ങൾ നേരിടുന്നവർ ഉണ്ടായിരിക്കും. അവർക്കെല്ലാം തന്നെ സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ എല്ലാം നീങ്ങി ജീവിതം സന്തോഷത്തിൽ ആകുന്നതിനെ ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗമാണ് പറയാം പോകുന്നത് നമുക്കെല്ലാവർക്കും അറിയാം സമ്പത്തിന്റെ ദേവനെന്നു പറയുന്നത് കുബേരനാണ്.

കുബേരനെ പ്രാർത്ഥിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ സാമ്പത്തികപരമായ എല്ലാ ബുദ്ധിമുട്ടുകളും മാറിനിൽക്കുകയും വലിയ അവസരങ്ങൾ നമ്മുടെ മുന്നിൽ തുറന്നു വരുന്നതും ആയിരിക്കും അതിനു വേണ്ടി കുബേര ഭഗവാനെ പ്രാർത്ഥിക്കേണ്ട ഒരു മന്ത്രമാണ് പറയാൻ പോകുന്നത് മന്ത്രം എങ്ങനെയാണ് യക്ഷരരായ വിദ്മഹേ വൈസ്രാവണായ ധീമഹി തന്നോ കുബേരഹ പ്രചോദയാത്.

ഇതാണ് ആ മന്ത്രം. ദിവസവും സന്ധ്യയ്ക്ക് നിലവിളക്ക് കൊടുക്കുന്ന സമയം നിങ്ങൾ ഏത് കോണിലാണെങ്കിലും മനസ്സിനെ ഏകാഗ്രമാക്കി ശിവ ഭഗവാനെയും മഹാവിഷ്ണു ഭഗവാനെയും മനസ്സിൽ നല്ലതുപോലെ ധ്യാനിച്ചതിനു ശേഷം മനസ്സിൽ ധ്യാനിച്ച് ഈ മന്ത്രം ജപിക്കുക. 11 പ്രാവശ്യം ചൊല്ലുന്നതാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. നിങ്ങളുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങൾ കൊണ്ടുവരുന്നതായിരിക്കും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *