ഇവന്റെയും പാർവതിയുടെയും പുത്രനാണ് വിഷ്ണുമായ. തന്റെ വേണ്ടി എല്ലാം ഉപേക്ഷിച്ചയും ഭൂമിയിൽ വസിക്കുന്ന ദേവനാണ്. വിളിച്ചാൽ വിളിപ്പുറത്താണ് ഭഗവാൻ. ഭക്തർക്ക് എന്നും ആശ്രയമായി നിൽക്കുന്ന ദേവൻ പ്രാർത്ഥിച്ചാൽ ഒരിക്കലും വിഷ്ണുമായ കൈവിടില്ല എന്നത് ഏവരുടെയും അനുഭവം തന്നെയാണ്. ഭഗവാന്റെ അനുഗ്രഹം ലഭിക്കുമ്പോൾ ജീവിതത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും ചില സൂചനകൾ ഭഗവാൻ നൽകുന്നതായിരിക്കും അത്തരത്തിലുള്ള സൂചനകളെ പറ്റിയാണ് പറയാൻ പോകുന്നത്.
ഏതൊരു കാര്യത്തിലും ഒരു വ്യക്തിക്ക് ഉയർച്ച ഉണ്ടാകുന്നുണ്ടെങ്കിൽ ആ വ്യക്തി വിഷ്ണുമായ ആരാധിക്കുന്നുണ്ട് എങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിൽ ഭഗവാന്റെ അനുഗ്രഹം ഉണ്ട് എന്ന് തന്നെ പറയാം. പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരിക്കും ഇവർക്ക് ജീവിതത്തിൽ സംഭവിക്കുന്നത്. മാത്രമല്ല ഇപ്പോഴും ആത്മീയമായിട്ടുള്ള ചിന്തകൾ വർധിക്കുന്നതായിരിക്കും. എപ്പോഴും ഭഗവാനെ പറ്റി ചിന്തിക്കുകയും ഭഗവാന്റെ നാമങ്ങൾ ഉച്ചരിക്കാൻ തുടങ്ങുകയും ചെയ്യും.
നിങ്ങളുടെ പ്രാർത്ഥന ഭഗവാൻ കേൾക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ്. അതുപോലെ നമ്മളെ എല്ലാവരുടെയും മനസ്സിൽ കയറി വരേണ്ടത് പോസിറ്റീവ് ആയിട്ടുള്ള ചിന്തകൾ ആണല്ലോ എങ്കിൽ മാത്രമേ ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. ഭഗവാനെ ആരാധിക്കുന്നവർക്ക് എപ്പോഴും പോസിറ്റീവ് ആയിട്ടുള്ള ചിന്തകൾ വന്നുചേരുന്നതായിരിക്കും വിശ്വാസം വന്നുചേരും എന്ന് തന്നെ പറയാം.
ഇത് ഭഗവാന്റെ അനുഗ്രഹം ഉള്ളതുകൊണ്ടു മാത്രമാണ്. അതുപോലെ ഇന്നത്തെ കാലത്ത് വളരെ പ്രസന്നതയോടെ ഇരിക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാകുന്നു. എന്നാൽ ഭഗവാന്റെ അനുഗ്രഹം ഉള്ള വ്യക്തികളാണ് എങ്കിൽ തീർച്ചയായും എപ്പോഴും സന്തോഷത്തോടുകൂടി ഇരിക്കുവാൻ സാധിക്കുന്നതായിരിക്കും. ഒരു വ്യക്തിയെ മാനസികമായി ശാരീരികമായും തളർത്തുന്നതാണ് രോഗങ്ങൾ എന്ന് പറയുന്നത്. ഭഗവാനെ ആരാധിക്കുന്നവരാണ് എങ്കിൽ ഉണർവ് എപ്പോഴും ഉണ്ടാകുന്നതായിരിക്കും മാനസികമായും ശാരീരികവുമായിട്ടുമുള്ള ഉണർവ് ഉണ്ടാകുന്നതായിരിക്കും. ഇനിയും ഒരുപാട് ലക്ഷണങ്ങളുണ്ട് തുടർന്ന് അറിയുവാൻ വീഡിയോ കാണുക.
One thought on “വിഷ്ണുമായ നിങ്ങടെ കൂടെയുള്ളപ്പോൾ ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നതായിരിക്കും.”