Watch Out For These Early Signs : ക്യാൻസർ ഹാർട്ടറ്റാക്ക് എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനമാണ് അവർക്ക് തകരാറിനുള്ളത്. അത്രത്തോളം നമ്മുടെ ശരീരത്തെ മോശമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് അത്. എന്നാൽ അത്തരം ഒരു അവസ്ഥയിലേക്ക് വരുന്നതിനു മുൻപ് തന്നെ ശരീരം നമുക്ക് ചില ലക്ഷണങ്ങൾ കാണിച്ചുതരുന്നതായിരിക്കും. ഇതിൽ ഒന്നാമത്തെ ലക്ഷണം അമിതമായിട്ട് ക്ഷീണം അനുഭവപ്പെടുക.
ജോലികൾ ഒന്നും ചെയ്തില്ലെങ്കിലും ക്ഷീണം അനുഭവപ്പെട്ടു കൊണ്ടിരിക്കുക ഇത് തുടർച്ചയായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഉടനെ തന്നെ ചികിത്സ നടത്തേണ്ടതാണ്.രണ്ടാമത്തെ ലക്ഷണം ഉറക്കമില്ലായ്മ രാത്രികാലങ്ങളിൽ ശരിയായ രീതിയിൽ ഉറക്കം ഉണ്ടാവാതിരിക്കുക ഇല്ലെങ്കിൽ ഉറക്കത്തിൽ നിന്നും ശ്വാസം കിട്ടാതെ പെട്ടെന്ന് എഴുന്നേൽക്കുന്ന അവസ്ഥ.
മൂന്നാമത്തെ ലക്ഷണമാണ് നമ്മുടെ ചർമം പെട്ടെന്ന് ഡ്രൈ ആയി വരുക. ചൊറിച്ചിൽ അനുഭവപ്പെടുക. അടുത്ത ലക്ഷണമാണ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ കണ്ണിന്റെ അടിയിൽ തടിപ്പ് ഉണ്ടാകുന്നത്. അടുത്ത ലക്ഷണമാണ് രാത്രി ഉറങ്ങുന്ന സമയത്ത് ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാകുന്നത്. അടുത്ത ലക്ഷണമാണ് മൂത്രത്തിൽ പത ഉണ്ടാകുന്നത്.
മൂത്രം ഒഴിക്കുന്ന സമയത്ത് മാത്രം കാണുന്ന പതഅല്ല വെള്ളം ഒഴിച്ച് കളഞ്ഞാൽ കൂടിയും പിന്നെയും പത കാണുന്നുണ്ട് എങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്.അതുപോലെ നിറവ്യത്യാസം കാണപ്പെടുന്നത്. അടുത്ത ലക്ഷണമാണ് വിശപ്പില്ലായ്മ. അടുത്ത ലക്ഷണമാണ് മസിൽ കോച്ചി പിടിക്കുക. അവസാനത്തെ ലക്ഷണമാണ് വായനാറ്റം. എത്ര തന്നെ പല്ലുകൾ വൃത്തിയാക്കി വെച്ചാലും വായനാറ്റം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് വൃക്ക രോഗവുമായി സംബന്ധിച്ചു വരുന്നതാണ്.