Weight Loos Tips : നമ്മുടെ നാട്ടിലെല്ലാം കുടവയർ ഉള്ള ആളുകൾ വളരെയധികം കൂടുതലാണ്. എന്നാൽ കുടവയർ വളരെയധികം ബുദ്ധിമുട്ടായി അനുഭവിക്കുന്നവർ ആയിരിക്കും അവരെല്ലാവരും. പലതരത്തിലുള്ള വ്യായാമങ്ങൾ ചെയ്തിട്ടും പലതരത്തിലുള്ള ഡയറ്റ് ചെയ്തിട്ടും കുറയാത്ത കുടവയർ പോലും ഇനി എളുപ്പത്തിൽ കുറയ്ക്കാം. ആദ്യമായി മനസ്സിലാക്കേണ്ടത് ഒരു കൃത്യമായ ഒരു ടൈം ടേബിൾ നമുക്ക് ഉണ്ടായിരിക്കേണ്ടതാണ്.
ഒരു ടൈം ടേബിൾ പ്രകാരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ എല്ലാ പ്രശ്നങ്ങളെയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ഏറ്റവും കൂടുതൽ അരിയാഹാരം കഴിക്കുന്നത് നമ്മുടെ നാട്ടിലാണല്ലോ അതുതന്നെയാണ് കുടവയറിനും കുഴപ്പമായി വരുന്നത്. നമ്മൾ മലയാളികളുടെ ഭക്ഷണക്രമത്തിൽ അരിയാഹാരം ഇല്ലാത്ത സമയമില്ല. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തന്നെ കുടവയർ കുറയ്ക്കുവാൻ വളരെ എളുപ്പമായിരിക്കും.
അതുപോലെത്തന്നെ എന്ത് ചെയ്തിട്ടും കുറയാത്ത കുടവയർ ആണെങ്കിൽ ചിലപ്പോൾ അതിന്റെ കാരണം ഫാറ്റിലിവർ ആയിരിക്കും അതിനുവേണം പിന്നീട് ചികിത്സ നടത്തുവാൻ. ഫാറ്റി ലിവർ കൃത്യമായി ചികിത്സ നടത്തുകയാണെങ്കിൽ തന്നെ കുടവയറും കുറഞ്ഞു വരുന്നതായിരിക്കും. അതുപോലെ ഭക്ഷണക്രമത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുക അതുപോലെ എണ്ണയിൽ പൊരിച്ചെടുത്ത പലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
അതുപോലെ മധുരം കഴിക്കുന്നതും ഒഴിവാക്കുക. കാർബോഹൈഡ്രേറ്റ് അധികമായി കഴിക്കുന്നത് കൊണ്ടാണ് സ്ത്രീകളിൽ പിസിഒഡി പോലെയുള്ള അസുഖങ്ങൾ കൂടുതലായും കണ്ടുവരുന്നത്. അതുപോലെ തന്നെ നമ്മുടെ ഉയരത്തിനു പറ്റിയ ഭാരം തന്നെയാണോ നമുക്ക് ഉള്ളത് എന്ന് പരിശോധിക്കേണ്ടതുമാണ്. വ്യായാമം ചെയ്യാൻ മടിയുള്ളവർ ആണെങ്കിൽ ഇതുപോലെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയാൽ തന്നെ നിങ്ങൾക്ക് നല്ല ഗുണമുണ്ടാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.