നമ്മൾ മലയാളികൾ എല്ലാവരുടെയും വീടുകളിലും ഉണ്ടാകുന്ന ചില മരങ്ങളിൽ ഒന്നാണ് പ്ലാവ് മിക്കവാറും നാട്ടിൻപുറങ്ങളിൽ നമുക്ക് പ്ലാവ് ധാരാളമായി കാണാൻ സാധിക്കും. ഇതിൽ നിന്നും ചക്ക നമ്മളെല്ലാവരും തന്നെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഫലമാണ്. എന്നാൽ ഇതിൽ നമ്മൾ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട് പ്ലാവിന്റെ ഇലകളിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ.
എപ്പോഴെങ്കിലും ഇതിനെപ്പറ്റി നമ്മൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. പ്ലാവിന്റെ ഇലയുടെ തളിർത്ത ഇലകൾ ചെറിയ കഷണങ്ങളായി നുറുക്കി കൊണ്ട് തോരൻ ഉണ്ടാക്കി കഴിക്കുന്നത് എല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. എന്നാൽ പഴുത്ത പ്രാവിനെ ഉണ്ടെങ്കിൽ അടിവയറ്റിൽ അടിഞ്ഞുകൂടിയ കൊഴുപ്പിന് ഇല്ലാതാക്കാൻ സാധിക്കും.
അതിനായി ഇത്രമാത്രം നന്നായി പഴുത്ത പ്ലാവില എടുക്കുക. നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിന്റെ ഞെട്ട് ഭാഗം കളയുക. ശേഷം ഇലകൾ ചെറിയ കഷണങ്ങളാക്കി ആവശ്യത്തിന് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക ഇല്ലെങ്കിൽ കുറച്ചു ചൂട് വെള്ളത്തിൽ കുറച്ച് സമയം മുക്കി വയ്ക്കുക. വെള്ളത്തിന്റെ നിറമെല്ലാം മാറിവരുന്ന സമയത്ത് പകർത്തി ഒരു ഗ്ലാസിലേക്ക് അരിച്ചു വയ്ക്കുക.
ഇത് നിങ്ങൾ ദിവസത്തിൽ മൂന്ന് പ്രാവശ്യം ആയി ഓരോ ഗ്ലാസ് വീതം കുടിക്കുക. അതിന്റെ കൂടെ തന്നെ പ്ലാവില തോരൻ ഉണ്ടാക്കി കഴിക്കുകയാണെങ്കിൽ ഇരട്ടി ഗുണം ആയിരിക്കും ഇത് ശരീരത്തിലെ കുഴപ്പമില്ലാതാക്കുന്നതിനും ഷുഗർ കുറയ്ക്കുന്നതിനും ഉദര പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും വളരെ ഉപകാരപ്രദമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : prs kitchen