വീട്ടിലുള്ള കുടംപുളി കൊണ്ട് ചാടിയ വയറും അമിതവണ്ണവും വളരെ എളുപ്പത്തിൽ മാറ്റാൻ പറ്റും. ഇതുപോലെ കുടിക്കൂ.

ഇന്നത്തെ കാലത്ത് പല ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയർ അതുപോലെ അമിതവണ്ണം. ശരിയായ രീതിയിൽ വ്യായാമം ചെയ്യാതെ വരുന്നത് മൂലവും അതുപോലെ തന്നെ ഭക്ഷണശീലം കൊണ്ടും ആണ് ഇതുപോലെയുള്ള അവസ്ഥകൾ പലർക്കും വരുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും തന്നെ ഒരുപോലെ ഇത്തരം അവസ്ഥകൾ ഉണ്ടാകാം. ഇത് ഒരു പരിധി കഴിഞ്ഞാൽ എല്ലാവർക്കും ഒരു ബുദ്ധിമുട്ടായി തോന്നും പിന്നീട് അത് കുറയ്ക്കാനുള്ള ശ്രമങ്ങൾ ആയിരിക്കും,

ആരംഭിക്കുന്നത് അതിന്റെ ഭാഗമായി പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട് എന്നാൽ അതിന്റെ കൂടെ തന്നെ ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്നതാണല്ലോ കുടംപുളി കാരണം നമ്മൾ ഭക്ഷണപദാർത്ഥങ്ങളിൽ എല്ലാം കുടംപുളി ചേർക്കാറുണ്ട് .

ദിവസവും കുടംപുളി വെള്ളത്തിൽ ഇട്ട് വെച്ച് ആ വെള്ളം കുടിക്കുകയോ അല്ലെങ്കിൽ കുടംപുളി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു 10 മിനിറ്റ് തിളപ്പിച്ചതിനുശേഷം ആ വെള്ളം കുടിക്കുകയോ ചെയ്യുന്നത് കുടവയർ കുറയ്ക്കുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും വളരെയധികം നല്ലതാണ്. കുടംപുളി തിളപ്പിക്കുന്ന സമയത്ത് മൺപാത്രത്തിൽ തണുപ്പിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.

തിളച്ചു വരുമ്പോൾ വെള്ളത്തിന്റെ നിറമെല്ലാം തന്നെ മാറി വരുന്നതായിരിക്കും. ദിവസത്തിൽ മൂന്ന് നേരമായി ഓരോ ഗ്ലാസ് വെള്ളം നിങ്ങൾ കുടിക്കേണ്ടതാണ്. ഭക്ഷണം കഴിക്കുന്നതിന്റെ 10 മിനിറ്റ് മുൻപ് തന്നെ ഈ വെള്ളം കുടിക്കേണ്ടതാണ്. തുടർച്ചയായി ഒരു പത്ത് ദിവസം ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് കാണാൻ സാധിക്കുന്നതായിരിക്കും. ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. Credit : prs kitchen

Leave a Reply

Your email address will not be published. Required fields are marked *