മുടി കറുപ്പിക്കാൻ ഇത്രയും നാൾ ഈ മാർഗം അറിയാതെ പോയല്ലോ. ഇതാ കണ്ടു നോക്കൂ. | White Hair To Black

White Hair To Black : സാധാരണയായി പ്രായമാകുമ്പോൾ ആണല്ലോ ആളുകൾക്ക് തലമുടി നരച്ചു പോകുന്നത്. എന്നാൽ പ്രായമാകുന്നതിനു മുൻപ് തന്നെ തലമുടി വെള്ള നിറം ആകുന്ന അവസ്ഥ എന്ന പല ആളുകളും നേരിടുന്നുണ്ടാകും സ്ത്രീകളും പുരുഷന്മാരും ഉണ്ടാകും. അതുകൊണ്ടുതന്നെ പല സ്ത്രീകളും പുരുഷന്മാരും മുടി കളർ ചെയ്യുന്നതിന് ആയിരിക്കും ശ്രദ്ധ കൊടുക്കുന്നത്. എന്നാൽ ഇതുപോലെ മുടി ഇടയ്ക്കിടയ്ക്ക് കളർ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ചിലപ്പോൾ ബാധിച്ചേക്കാം.

അതുകൊണ്ടുതന്നെ മുടി കറുപ്പിക്കാൻ വേണ്ടി നമുക്ക് വളരെ നാച്ചുറൽ ആയിട്ടുള്ള ഒരു മാർഗ്ഗം തന്നെ ഉപയോഗിക്കാം. ഇത് ഒറ്റ പ്രാവശ്യം ഉപയോഗിച്ചാൽ മതി നല്ല റിസൾട്ട് തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും. എല്ലാവരും യാതൊരു ചെയ്യാൻ പറ്റുന്ന ഈ ഒരു ടിപ്പ് ചെയ്തു നോക്കൂ. അതിനായി ഒരു തക്കാളിയുടെ പകുതിയും രണ്ട് ടീസ്പൂൺ കരിംജീരകവുമാണ് ആവശ്യമായിട്ടുള്ളത്.

കരിഞ്ചീരകത്തിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും അതുപോലെ ഒരു പകുതി തക്കാളിയുടെ നീരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കരിഞ്ചീരകം പൊടിച്ചു വേണം ചേർക്കാൻ.. ശേഷം ഇത് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക എല്ലാം മുടിയിലും നല്ലതുപോലെ ദേഷിപ്പിക്കുക .

കരിംജീരകം പൊടിച്ചു ചേർക്കുന്നത് കൊണ്ട് തന്നെ തേച്ച് പിടിപ്പിക്കാനും വളരെ എളുപ്പമായിരിക്കും. ശേഷം അരമണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ വയ്ക്കുക അതുകഴിഞ്ഞ് നിങ്ങൾക്ക് കഴുകി കളയാവുന്നതാണ്. നല്ല റിസൾട്ട് തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും ഇതാകുമ്പോൾ യാതൊരു സൈഡ് എഫക്ടും ഇല്ലാതെ തന്നെ തലമുടി വേരോടെ കറുപ്പിക്കാം. എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *