നിങ്ങളുടെ മനസ്സിലെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്നറിയാൻ ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കു..

തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയമാണ് ഇവിടെ പറയാൻ പോകുന്നത്. സത്യമായ ശാസ്ത്രമാണ് തൊടുകുറി. നാലു വ്യത്യസ്ത പക്ഷികളുടെ ചിത്രങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു. അതിൽ ആദ്യത്തേത് മൂങ്ങയാണ്, മഹാലക്ഷ്മി ദേവിയുടെ വാഹനമാണത്. രണ്ടാമത്തെ ചിത്രം ഗരുഡനാണ്, മഹാവിഷ്ണു ഭഗവാൻറെ വാഹനമായ പക്ഷേ. മൂന്നാമത്തെ ചിത്രം ഭാഗ്യത്തിന്റെ സൂചകമായ ഉപ്പനാണ്, ഇതും മഹാവിഷ്ണു ഭഗവാനുമായി ബന്ധപ്പെട്ട ഒരു പക്ഷിയാണ്.

നാലാമത്തെ ചിത്രം നമ്മൾ ഓമനിച്ചു വളർത്തുന്ന കാണാൻ വളരെ ഭംഗിയുള്ള പച്ച തത്തയാണ്. ഈ നാല് ചിത്രങ്ങളിലേക്കും മാറി മാറി നോക്കുക, ഇവയിൽ നിന്ന് നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നിങ്ങൾക്ക് തിരഞ്ഞെടുക്കണമെന്ന് തോന്നുന്ന ആ പക്ഷിയെ മനസ്സിൽ വിചാരിക്കുക. നിങ്ങൾ ഒരുപാട് കാലമായി ആഗ്രഹിക്കുന്ന ഒരു ആഗ്രഹം കൂടി മനസ്സിൽ വിചാരിക്കുക അത് നടക്കുമോ ഇല്ലയോ എന്ന് ഇതിലൂടെ അറിയാം.

ആദ്യമായി നിങ്ങൾ തിരഞ്ഞെടുത്തത് മൂങ്ങിയ ആണെങ്കിൽ, നിങ്ങളുടെ ആഗ്രഹം നടക്കും എന്നാൽ കുറച്ചു സമയം എടുത്തു മാത്രമേ അത് നടക്കുകയുള്ളൂ. നിങ്ങളുടെ കുടുംബക്ഷേത്രത്തിലും അടുത്തുള്ള ദേവി ക്ഷേത്രത്തിലും വഴിപാടുകൾ ചെയ്തു പ്രാർത്ഥിക്കുക. രണ്ടാമത്തെ ചിത്രമായ ഗരുഡനെയാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ, നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കാൻ പ്രയാസമാണ്.

നടക്കാനുള്ള സാധ്യതയും വളരെ കുറവാണ്. തുടർച്ചയായ ഏഴ് വ്യാഴാഴ്ചകളിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നെയ്യ് വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുക അതാണ് ഏറ്റവും വലിയ പരിഹാരം. നിങ്ങൾ തിരഞ്ഞെടുത്തത് മൂന്നാമത്തെ ചിത്രമായ ഉപ്പനെയാണെങ്കിൽ ആഗ്രഹം ഉടനെ തന്നെ നടന്നു കിട്ടും. എല്ലാ രീതിയിലും നിങ്ങൾ ആഗ്രഹിച്ച കാര്യം വേഗത്തിൽ നടക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.