ലക്ഷണശാസ്ത്രപ്രകാരവും ജ്യോതിഷ ശാസ്ത്രപ്രകാരവും ഒരു വ്യക്തിയുടെ പാദത്തിൻറെ ഘടന ആ വ്യക്തിയുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. ഒരു വ്യക്തിയുടെ കാൽപാദത്തിൽ പ്രധാനമായും നാല് തരത്തിലുള്ള ഘടനകൾ ആണ് കാണപ്പെടുന്നത്. ഈ നാല് ഘടനകൾക്കും ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുമായും, അവർ എടുക്കുന്ന തീരുമാനമായും, അവരുടെ സ്വഭാവ സവിശേഷതകളുമായി വളരെയധികം സാമ്യമുണ്ട്.
ഒരു വ്യക്തിയുടെ കാൽപാദം കണ്ടാൽ തന്നെ മനസ്സിലാക്കാം ആ വ്യക്തി ജീവിതത്തിൽ രക്ഷപ്പെടുമോ നശിക്കുമോ എന്ന്. നാലു വ്യത്യസ്ത തരത്തിലുള്ള കാൽപാദങ്ങൾ ഇവിടെ തന്നിരിക്കുന്നു ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതിൽ ഏതെങ്കിലും ഒന്നായിരിക്കും അവരുടെ കാൽപാദത്തിന്റെ ഘടന. ഒന്നാമത്തെ കാൽപാദത്തിന്റെ ഘടനയിൽ ആദ്യത്തെ മൂന്നു വിരലുകൾ ഒരേ നേർ രേഖയിലും ബാക്കിയുള്ള രണ്ടു വിരലുകൾ അവയെക്കാളും ചെറുതാകുന്ന ഘടനയാണ്.
രണ്ടാമത്തെ ഘടന എല്ലാ വിരലുകളും ഒരേ വരിയിൽ ആകുന്ന ഒന്നാണ്. മൂന്നാമത്തെ, തള്ളവിരൽ അതിൻറെ തൊട്ടടുത്ത വിരലിനെക്കാളും ചെറുതായിരിക്കും ബാക്കിയുള്ള വിരലുകൾ സാധാരണ പോലെ വലുതിൽ നിന്നും ചെറുതിലേക്ക് വരും. നാലാമത്തെ ഘടന തള്ളവിരൽ ആവും ഏറ്റവും വലുത് ബാക്കിയുള്ള വിരലുകൾ അതിനെക്കാളും ചെറുതാവും. നിങ്ങളുടെ കാൽപാദത്തിലേക്ക് നോക്കിയാൽ ഇതിലേതാണ് നിങ്ങളുടേതെന്ന് മനസ്സിലാക്കാൻ സാധിക്കും.
അതിൽ ആദ്യത്തെ ഘടനയാണ് നിങ്ങളുടെതെങ്കിൽ, ഈ വ്യക്തികൾ ഒരുപാട് യാത്ര പ്രിയരായിരിക്കും. ചെറിയ ചെറിയ യാത്രകൾ വരെ ആസ്വദിക്കുന്ന വ്യക്തികൾ കൂടിയായിരിക്കും. ആരുടെ മുന്നിലും അനാവശ്യമായി തലകുനിക്കുവാൻ ആഗ്രഹിക്കാത്ത വ്യക്തികൾ കൂടിയായിരിക്കും. ഒരുപാട് ശത്രുക്കൾ ഉള്ള വ്യക്തികൾ ആയിരിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.