ഒരുപാട് സത്യമുള്ള ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം. ഒരു വ്യക്തിയുടെ കയ്യിന്റെ അളവും ഘടനയും വിരലുകളും വരകളും എല്ലാം അവരുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കിത്തരുന്ന ഒരു ശാസ്ത്രം കൂടിയാണിത്. പ്രധാനമായും കുടുംബ ജീവിതം, ദാമ്പത്യം, ആരോഗ്യം, സമ്പത്ത്, തൊഴിൽ തുടങ്ങിയവയെ എല്ലാമാണ് ഹസ്ത രേഖ ശാസ്ത്രത്തിൻറെ ഭാഗമായി പറയാറുള്ളത്. പുരുഷന്മാരുടെ വലതുകയും സ്ത്രീകളുടെ ഇടതു കൈയും ആണ് രേഖ ശാസ്ത്രത്തിനായി ഉപയോഗിക്കാറുള്ളത്.
പെരുവിരലിന്റെ ഘടന വെച്ചുകൊണ്ട് ഓരോ വ്യക്തിയുടെയും അടിസ്ഥാനസ്വഭാവം എന്താവുമെന്ന് പ്രവചിക്കുവാൻ സാധിക്കും. ഓരോ വ്യക്തിയുടെയും തള്ളവിരൽ വ്യത്യാസപ്പെട്ടിരിക്കുന്നു അതിൻറെ ഘടന അനുസരിച്ച് അവ മൂന്നായി തരം തിരിക്കാം. നിങ്ങളുടെ പെരുവിരൽ ഇതിൽ ഏതാണെന്ന് നോക്കി മനസ്സിലാക്കുക. തള്ളവിരൽ നല്ലപോലെ വളയുകയാണെങ്കിൽ ഈ പറയുന്ന കാര്യങ്ങൾ ആവും ആ വ്യക്തിയുടെ സ്വഭാവത്തിൽ ഉണ്ടാകുന്നത്.
തങ്ങളെക്കാൾ മറ്റുള്ളവർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നവർ ആവും. ഇവരെ ചൂഷണം ചെയ്യാൻ വരുന്ന ആളുകളുടെ എണ്ണവും വളരെ കൂടുതലായിരിക്കും. ഇവർ ചെയ്ത ഗുണങ്ങളുടെ ഒന്നും ഫലം ഒരുകാലത്തും ഇവർക്ക് തിരിച്ചു കിട്ടുവാൻ പോകുന്നില്ല. പെരുവിരൽ ചെറിയ രീതിയിൽ വളയുന്നുണ്ടെങ്കിൽ അവരുടെ പ്രത്യേകതകൾ ഇവയെല്ലാം ആണ്. ഏത് സാഹചര്യത്തിൽ പോയി വീണാലും ജീവിക്കാൻ കഴിയുന്നവരാണ്.
വിട്ടുവീഴ്ച മനോഭാവം വളരെയധികം വെച്ച് പുലർത്തുന്നവരാണ്. സമൂഹത്തിൽ നല്ല നിലയും വിലയും ഉള്ളവരായിരിക്കും. ജീവിതത്തിലെ പല സന്ദർഭങ്ങളിലും അവരുടെ ഈ പ്രത്യേകത മനസ്സിലാക്കാൻ സാധിക്കുക തന്നെ ചെയ്യും. ധാരാളം സുഹൃത്തുക്കളും വളരെ കുറച്ച് ശത്രുക്കളും മാത്രമായിരിക്കും ഇവർക്ക് ഉണ്ടാവുക. ഭാവിയെ കുറിച്ച് ഒരുപാട് ചിന്തിക്കുന്ന വ്യക്തികൾ ആയിരിക്കില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.