ശരീരത്തിൽ സിങ്ക് കുറഞ്ഞാൽ ഇതൊക്കെയാണ് സംഭവിക്കുന്നത്? ഇനി ആരും ഇതൊന്നുമറിയാതെ പോകല്ലേ. | Zinc Deficiency Malayalam

Zinc Deficiency Malayalam : നമ്മുടെ ശരീരത്തിന് വളരെയധികം ആവശ്യമായിട്ടുള്ള പോഷകങ്ങൾ ഉണ്ട് എന്നാൽ അത്തരം പോഷകങ്ങൾ കൂടിയാലും കുറഞ്ഞാലും നമുക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകും. എന്നിവരെ പറയാൻ പോകുന്നത് സിങ്കിനെ പറ്റിയാണ്. ശരീരത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ സിംഗ് ആവശ്യമായിട്ടുള്ളൂ എന്നാൽ അതുപോലും ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ശരീരത്തിൽ ഇരുമ്പിനെ പോലെ തന്നെ ആവശ്യമുള്ളതാണ് സിങ്ക്

. ഇത് കുറയുന്നത് മൂലം ശരീരത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും നമുക്ക് കാണാൻ സാധിക്കും അതിൽ ആദ്യത്തേത് ശരീരത്തിൽ എന്തെങ്കിലും മുറിവുകൾ ഉണ്ടായാൽ അത് പെട്ടെന്ന് ഉണങ്ങാത്ത അവസ്ഥ ശരീരഭാരം പെട്ടെന്ന് കൂടി വരുന്ന അവസ്ഥ അതുപോലെ തന്നെ മാനസികമായി ഒരു പ്രവർത്തിയിലും കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥ. ഇതിലെ എല്ലാം തന്നെ സിങ്ക് കുറയുന്നതിന്റെ ഭാഗമായി ഉണ്ടാകാം.

കൂടാതെ വിശപ്പ് കുറയുന്നതും മണം രുചി എന്നിവ കുറയുന്നതും ഇതിന്റെ ലക്ഷണമാണ്. കൂടാതെ ശരീരത്തിൽ വരണങ്ങൾ ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണമാണ്. ഗർഭിണികളായ സ്ത്രീകളിൽ കുറയുന്നുണ്ട് എങ്കിൽ അത് കുഞ്ഞിനെ വരെ ബാധിക്കുന്നു. കുഞ്ഞിന്റെ വളർച്ചയെ സഹായിക്കാനും ഇത് വളരെ അത്യാവശ്യമാണ്. സിങ്ക് കുറയുന്നത് മൂലം അത് പലപ്പോഴും അലോപസിയ പോലെയുള്ള രോഗങ്ങളിലേക്ക് വഴിതെളിക്കും.

ഇത് ചർമ്മത്തിന് പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാക്കും. ഇത് സമ്മർദ്ദത്തിന് കാരണമാകാറുണ്ട് എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത് കുറവ് ഹൈപ്പർ ടെൻഷൻ ഉണ്ടാക്കാനും സാധ്യത കൂടുതലാകുന്നു തൈറോയിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉള്ള ഘടകമാണ് സിങ്ക്. ഇത് ഒഴിവാക്കുന്നതിനുവേണ്ടി പരിപ്പ് പാൽ ഉൽപ്പന്നങ്ങൾ ഗോതമ്പ് ബാർലി കടല ബീഫ് ചിക്കൻ കോഴിമുട്ട മത്സ്യം ഞണ്ട് മത്തങ്ങ എന്നിവയിൽ എല്ലാം തന്നെ സിംഗിന്റെ അംശം കൂടുതലാണ് ഇവ ഭക്ഷണ പദാർത്ഥങ്ങളിൽ ഉൾപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *