Add Some Salt To The Shampoo : മുടികൊഴിച്ചിൽ മുടിയുമായി സംബന്ധിച്ച പല പ്രശ്നങ്ങൾക്കുമായി നമ്മൾ പലതരത്തിലുള്ള ഷാമ്പുകൾ ഉപയോഗിക്കാറുണ്ടല്ലോ. കൂടുതൽ ആളുകളും ഇന്ന് ഷാമ്പു ഉപയോഗിക്കുന്നവരാണ് അതുപോലെ തന്നെയാണ് ഇതുപോലെയുള്ള സാധനങ്ങൾ ഉപയോഗിക്കാതെ തനി നാടൻ രീതിയിൽ ഉള്ള കാര്യങ്ങൾ മുടിക്ക് വേണ്ടി ചെയ്യുന്ന ആളുകളും ഉണ്ട്. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന ഷാമ്പുവിന്റെ കാര്യത്തിൽ കൃത്യമായി ശ്രദ്ധ കൊടുത്തില്ലെങ്കിൽ മുടിയുടെ ആരോഗ്യം നശിക്കാൻ അത് മാത്രം മതി.
എന്നാൽ അതിൽ പല സാധനങ്ങളും നമ്മുടെ മുടിക്ക് ചേരുമോ ഇല്ലയോ എന്ന് നമ്മൾ പരീക്ഷിച്ചു നോക്കുമ്പോൾ ആയിരിക്കും അറിയുന്നത് ചിലത് നല്ല റിസൾട്ട് നൽകുമ്പോൾ ചിലത് മോശം റിസൾട്ട് നൽകും. ആരും തന്നെ മുടിയുടെ കാര്യത്തിൽ വലിയ പരീക്ഷണങ്ങൾ ചെയ്യാതിരിക്കുന്നത് ആയിരിക്കും നല്ലത് അല്ലെങ്കിൽ വളരെയധികം നല്ല റിസൾട്ട് ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക.
അതുപോലെ ഒരു ടിപ്പാണ് പറയാൻ പോകുന്നത്. നിങ്ങൾ ഉപയോഗിക്കുന്ന ഷാമ്പൂവിൽ കുറച്ചു ഉപ്പ് ചേർത്താൽ എന്ത് ഗുണങ്ങളാണ് ലഭിക്കുക എന്ന് നോക്കാം. കൂടുതൽ എണ്ണമയം ഉള്ള മുടികൾ ഉള്ളവർക്കായിരിക്കും ഇത് വളരെയധികം ഉപകാരപ്പെടുന്നത് ഷാംപൂവിൽ ഒപ്പുചേർത്ത് ഉപയോഗിക്കുന്നത് മുടിയുടെ അഴുക്ക് പൂർണമായും നീക്കം ചെയ്യാൻ സഹായിക്കും. ഇത് ശിരോചർമ്മത്തിന്റെ ആരോഗ്യം വളരെയധികം വർദ്ധിപ്പിക്കുകയും ചെയ്യും.
മാത്രമല്ല അമിതമായി ഉണ്ടാകുന്ന മുടികൊഴിച്ചിൽ പെട്ടെന്ന് ഇല്ലാതാക്കാൻ ഇത് വളരെയധികം സഹായിക്കും. ഒരുപാട് ചെറിയ കുട്ടികൾക്ക് ഇങ്ങനെ ഷാമ്പൂവിൽ ഉപ്പു ചേർത്തു കൊടുക്കേണ്ട ആവശ്യമില. ംപയോഗിക്കുന്നത് അത് ഉപയോഗിക്കുന്ന സമയത്ത് കുറച്ച് ഉപ്പും കൂടി ചേർത്ത് ഉപയോഗിച്ചാൽ ഇതുപോലെ നല്ല ബെനഫിറ്റ് തന്നെ ലഭിക്കുന്നതായിരിക്കും. എല്ലാവരും ഇനി തലമുടി കഴുകുമ്പോൾ ഇതുപോലെ ഉപ്പ് കൂടി ചേർത്തു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.Video Link: Malayalai Corner