എന്തൊക്കെ ചെയ്തിട്ടും തടി കുറയുന്നില്ല. രാത്രി നിങ്ങൾ ഈ തെറ്റുകൾ ചെയ്യുന്നതുകൊണ്ടാവും. | Healthy Body Care Tips

Healthy Body Care Tips :

ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് ആളുകൾ നേരിടുന്ന പ്രശ്നമാണ് അമിതവണ്ണം അമിതവണ്ണം അനാരോഗ്യത്തിന്റെ ലക്ഷണമാണ് ഇതിനെ ഒരു ജീവിതശൈലി രോഗമായിട്ട് നമുക്ക് പറയാൻ സാധിക്കും. കൃത്യമല്ലാതെ ജീവിതശൈലികൊണ്ടും ഭക്ഷണരീതി കൊണ്ടുമാത്രമാണ് ഇത് സംഭവിക്കുന്നത്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് പറയുമ്പോൾ അതിൽ ആദ്യത്തേത് പാരമ്പര്യമാണ്. രണ്ടാമത്തെ കാര്യം നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ .

കൊണ്ട് ഒരുപാട് സമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർ വ്യായാമം ചെയ്യാതിരിക്കുന്നത് ഒരുപാട് പലഹാരങ്ങളും പാസ്റ്റുകളും അമിതമായി കഴിക്കുന്നത് കൊഴുപടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത്. കാരണമായി പറയുന്നത് മറ്റ് അസുഖങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന അമിതവണ്ണം പ്രധാനമായിട്ടും തൈറോയ്ഡ് പോലെയുള്ളഅസുഖങ്ങൾ കാരണമുണ്ടാകുന്ന പൊണ്ണത്തടി. പ്രത്യേകിച്ച് സ്ത്രീകളിൽ പിഎസ്സിയുടെ കാരണമുണ്ടാകുന്ന പൊണ്ണത്തടി.

അതുപോലെ വിഷാദരോഗം ഉറക്കമില്ലായ്മ എന്നിവ കാരണവും പൊണ്ണത്തടി ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ അവരവണ്ണത്തിന് കാരണം എന്താണെന്ന് കണ്ടെത്തിയതിനുശേഷം ചികിത്സ നടത്തുകയായിരിക്കും കൂടുതൽ ഉപകാരപ്രദമാകുന്നത്. അതുകൊണ്ടുതന്നെയും ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുകയും കൃത്യമായി വ്യായാമം ചെയ്യുകയുമാണ് കുറയ്ക്കുന്നതിനുള്ള പ്രധാനമായി ചെയ്യേണ്ട കാര്യം.

സ്വയം തീരുമാനിക്കുകയും വേണം. മറ്റേ കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന പൊണ്ണത്തടി ആണെങ്കിൽ ആ കാരണങ്ങൾക്ക് ചികിത്സ നടത്തി അത് തന്നെ തടിയും കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് യഥാർത്ഥ കാരണം മനസ്സിലാക്കി ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണം ഈ കാര്യങ്ങളെല്ലാം തന്നെ ചെയ്യുവാൻ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit:- Kerala Dietitian

Summery :- Healthy Body Care Tips

2 thoughts on “എന്തൊക്കെ ചെയ്തിട്ടും തടി കുറയുന്നില്ല. രാത്രി നിങ്ങൾ ഈ തെറ്റുകൾ ചെയ്യുന്നതുകൊണ്ടാവും. | Healthy Body Care Tips

Leave a Reply

Your email address will not be published. Required fields are marked *