To reverse hair fall : സ്ത്രീകളെ ആയാലും പുരുഷന്മാരെ ആയാലും കുട്ടികളെ ആയാലും എല്ലാവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ അതിനെ ഒരു സൗന്ദര്യം പ്രശ്നമായി തന്നെ പരിഗണിക്കേണ്ടതാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും നമ്മുടെ ജീവിതശൈലിയിൽ നിന്നും എല്ലാം ഇതിന് കാരണമായി വരാറുണ്ട്.
മുടികൊഴിച്ചിൽ ഉള്ള കാരണങ്ങളെ പ്രധാനമായിട്ടും രണ്ടായിരന്നിരിക്കാം ഒന്നാമത്തെ കാരണം ശാരീരികമായിട്ടുള്ള പ്രശ്നങ്ങൾ രണ്ടാമത്തെ കാരണം മാനസികമായിട്ടുള്ള പ്രശ്നങ്ങൾ മാനസികമായിട്ടുള്ള പ്രശ്നങ്ങളിൽ വരുന്നത് ഹൈപ്പർ ടെൻഷൻ ഡിപ്രഷൻഎന്നിവ ഉള്ളവരിൽ മുടികൊഴിച്ചിൽ കാണപ്പെടാറുണ്ട്. ശാരീരികമായിട്ടാണെങ്കിൽ വൈറ്റമിൻ പ്രോട്ടീൻ റെയും കുറവ്,
ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനം തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന തകരാറുകൾ എന്നിവയെല്ലാം പ്രധാനപ്പെട്ട കാരണങ്ങളാണ്. മറ്റൊരു കാരണമാണ് തലമുടിയുടെ വളർച്ചയ്ക്ക് ആരോഗ്യത്തിനും ആഴീ ശക്തിയേറിയിട്ടുള്ള ഷാംപൂ കണ്ടീഷണർ ഓയിലുകൾ എന്നിവ മാറി മാറി ഉപയോഗിക്കുമ്പോഴും തലമുടി കൊഴിച്ചാൽ ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമാക്കുന്നതിന് ഭക്ഷണത്തിൽ വരുത്തേണ്ട ചില മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ദിവസവും ഓരോ നെല്ലിക്ക വീതം കഴിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്.
ഇത് ധാരാളം പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അതുപോലെ ചെമ്പരത്തിയുടെ ഇല അരച്ച് താളി ഉണ്ടാക്കി ഷാമ്പുവിന് പകരമായ് ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഉലുവ വെള്ളത്തിൽ ഇട്ടു വെച്ച കുതിർന്നു കഴിയുമ്പോൾ അത് അരച്ച് തലയിൽ തേച്ച് കുറച്ച് സമയത്തിന് ശേഷം കഴുകി കളയുമ്പോൾ ഇതുപോലെ മുടികൊഴിച്ചിൽ ഇല്ലാതാക്കുവാൻ സഹായിക്കും ഇത് ആഴ്ചയിൽ ഒരു തവണ തേച്ചാൽ മതി. പോലെ മുട്ടയുടെ വെള്ള വളരെ നല്ലൊരു കണ്ടീഷണറാണ് ഇത് തലമുടിയിൽ എല്ലാം തേച്ചുപിടിപ്പിച്ച് കഴുകി കളയുന്നത് വളരെ നല്ലതായിരിക്കും.
One thought on “മുടികൊഴിച്ചിൽ മാറ്റാൻ വീട്ടിൽ നിന്നുണ്ടാക്കുന്ന ഈ അത്ഭുത മരുന്ന് ഉപയോഗിച്ചാൽ മതി. | To reverse hair fall”