ഈ ഇറച്ചി കഴിച്ചാൽ കിഡ്നി സ്റ്റോൺ ഉറപ്പാണ്. ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ. | Prevent Kidney Stone

Prevent Kidney Stone : അടിവയർ വേദനിക്കുക മൂത്രമൊഴിക്കുമ്പോൾ വേദനിക്കുക ഇടുപ്പ് ഭാഗത്ത് നല്ല വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ കിഡ്നി സ്റ്റോണിന്റെ കാരണമായിരിക്കാം. ഇന്ന് ഇത് വളരെയധികം കോമൺ ആയിട്ടുള്ള രാസകമാണ് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലും കണ്ടുവരുന്നത്. നമ്മുടെ ശരീരത്തിലെ സ്വാഭാവികമായി തന്നെ കാൽസ്യം ഓക്സലേറ്റും യൂറിക്കാസിഡ് എല്ലാമുണ്ട് ഇത് പരസ്പരം കൂടിച്ചേരുകയോ അല്ലെങ്കിൽ കെട്ടിക്കിടക്കുകയോ ചെയ്യാറില്ല എന്നാൽ നമ്മൾമൂത്രമൊഴിക്കുന്നതിന്റെ അളവ് കുറയുമ്പോൾ ഇത് കെട്ടിക്കിടക്കുകയും കിഡ്നിയിൽ കല്ലുകൾ രൂപപ്പെടുകയും .

പിന്നീട് അത് മൂത്രനാളത്തിലേക്ക് ഇറങ്ങി വരികയും ചെയ്യുമ്പോഴാണ് കഠിനമായ വേദന നമുക്ക് അനുഭവപ്പെടുന്നത്. ഇത് ചെറിയ തരികൾ മുതൽ വലിയ കല്ലുകൾ ആയി രൂപാന്തരപ്പെടുന്നു. ഇതിന്റെ പ്രധാനകാരണം തെറ്റായ ജീവിതശൈലിയും തെറ്റായ ഭക്ഷണശീലവും ആണ്. ധാരാളമായിട്ട് റെഡ് മീറ്റും എണ്ണയിൽ പൊരിച്ചത് ആയിട്ടുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുന്നുണ്ട് .

ഇതിൽ ലൂടെ നമ്മുടെ ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടും അത് സ്റ്റോണായി രൂപാന്തരപ്പെടുകയും ചെയ്യും അതുപോലെ ഹൈപ്പോതൈറോയിഡ് ഉള്ള വ്യക്തികളിലും ഇതുപോലെ സംഭവിക്കാറുണ്ട് പുകവലി മദ്യപാനം എന്നീ ശീലമുള്ളവർക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വ്യായാമം ചെയ്യാത്ത ആളുകൾക്കും ഉണ്ടാകാറുണ്ട്.

ദിവസവും മൂന്നു ലിറ്റർ വരെ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിൽ വെള്ളത്തിന്റെ അംശം കൂട്ടാനും മൂത്രക്കല്ല് ഇല്ലാതാക്കാനും സഹായിക്കും. വൈറ്റമിൻ ഈ അടങ്ങിയിട്ടുള്ള ഇല ഭക്ഷണങ്ങൾ ധാരാളം കഴിക്കുക അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. അതുപോലെ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. റെഡ്മീറ്റ് പൂർണമായും ഒഴിവാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “ഈ ഇറച്ചി കഴിച്ചാൽ കിഡ്നി സ്റ്റോൺ ഉറപ്പാണ്. ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ. | Prevent Kidney Stone

Leave a Reply

Your email address will not be published. Required fields are marked *