കിഡ്നി സ്റ്റോൺ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഒരു അസുഖം കൂടിയാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. ശരീരത്തിൽ വെള്ളത്തിൻറെ അംശം കുറയുമ്പോഴാണ് ഇത് കൂടുതലായും ഉണ്ടാവുന്നത്. ചില ഭക്ഷണപദാർത്ഥങ്ങളും ഇതിന് കാരണമാകുന്നു. കാൽസ്യം യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും.
ശേഖരമാണ് കല്ലുകൾ ആയി രൂപപ്പെടുന്നത്. ഇങ്ങനെ രൂപപ്പെടുന്ന കല്ലുകളുടെ വലിപ്പം പലതരത്തിലാണ്. അമിതഭാരവും നിർജലീകരണവുമാണ് രണ്ട് പ്രധാന കാരണങ്ങൾ. കഠിനമായ വയറുവേദന, മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാവുന്ന വേദന, തലകറക്കം, ശർദ്ദി എന്നിവയാണ് പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങൾ. വേനൽക്കാലത്ത് മാത്രമല്ല വെള്ളം കുടിച്ചില്ലെങ്കിൽ ഏത് കാലാവസ്ഥയിലും കിഡ്നി.
സ്റ്റോൺ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. വൃക്കയിലെ കല്ലുകളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ ഏറ്റവും നല്ല പ്രതിവിധി ധാരാളം വെള്ളം കുടിക്കുക എന്നത് തന്നെയാണ്. ഇതുവഴി മൂത്രത്തിലൂടെ കല്ലുകൾ പുറന്തള്ളപ്പെടുന്നു. വാഴപ്പിണ്ടി, മാതളനാരങ്ങ, ഞാവൽ പഴം, വെണ്ടയ്ക്ക, നാരങ്ങ എന്നിവ കൂടുതലായി കഴിക്കുന്നത് നല്ലതാണ്. ചില ഭക്ഷണസാധനങ്ങൾ സ്ഥിരമായി ഡയറ്റിൽ ഉൾപ്പെടുത്തിയാൽ കിഡ്നി സ്റ്റോൺ.
വരാതിരിക്കാനും തടയുവാനും സാധിക്കും. പ്രകൃതിദത്തമായ ചില ഒറ്റമൂലികൾ ഉപയോഗിച്ച് കിഡ്നി സ്റ്റോൺ ചികിത്സിക്കാം. ഒരു പേരക്കയും സോഡാ പൊടിയും മതി ഈ ഒറ്റമൂലി തയ്യാറാക്കാൻ. തുടർച്ചയായ 7 ദിവസം ഇത് ഉപയോഗിക്കുകയാണെങ്കിൽ കിഡ്നി സ്റ്റോൺ പൂർണ്ണമായും മാറ്റാൻ സാധിക്കും. തുടക്കത്തിൽ മരുന്നുകൾ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ ചികിത്സിക്കുകയാണ് ഏറ്റവും ഉത്തമം. ഇതെങ്ങനെ ഇരിക്കണം എന്ന് അറിയുവാൻ വീഡിയോ മുഴുവനായി കാണുക.