തടി കുറച്ച് മെലിഞ്ഞ് സുന്ദരി ആവാൻ ഏറ്റവും നല്ല മാർഗ്ഗം ഇതാ, ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ….

ഇന്നത്തെ തലമുറ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. കുട്ടികളും ചെറുപ്പക്കാരും ഇതുമൂലം നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നു. അമിതഭാരവും പൊണ്ണത്തടിയും ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാണ്. ജീവിതശൈലി രോഗങ്ങളായ പ്രമേഹം കൊളസ്ട്രോൾ ഉയർന്ന രക്തസമ്മർദ്ദം …

മുടി കറുക്കാനും വളരാനും ഇത് ഉപയോഗിച്ചു നോക്കൂ, ഇനി വെളുത്ത മുടി ഒന്നുപോലും ഉണ്ടാവില്ല…

ഇന്നത്തെ കാലത്ത് ചെറുപ്പക്കാർക്കിടയിൽ കാണുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് നര. പ്രായമാകുന്നതിന്റെ ലക്ഷണമായിയായിരുന്നു നരയെ കണക്കാക്കിയിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിലും ഇത് സർവ്വസാധാരണമായി കണ്ടുവരുന്നു. മുടിയിലെ നര പലരെയും അലട്ടുന്ന ഒരു പ്രശ്നം …

2024 ൽ സമ്പത്ത് കുതിച്ചുയരുന്ന നാളുകാർ, ഇവർക്കിനി കോടീശ്വര യോഗം….

2024 ൽ രാജയോഗം വന്നുചേരാൻ പോകുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവരുടെ ദുഃഖവും ദുരിതവും എല്ലാം ഒഴിഞ്ഞുപോയി സന്തോഷവും സമൃദ്ധിയും വന്നു ചേരും. ഒരുപാട് അഭിവൃദ്ധിയിലേക്ക് നേട്ടങ്ങളിലേക്കും ഇവർ എത്തും എന്നത് ഉറപ്പാണ്. ജീവിതത്തിലെ സങ്കടവും …

വായ്പുണ്ണും കുടൽ പുണ്ണും മാറ്റാൻ ഒരു മാജിക്കൽ ഔഷധക്കൂട്ട്, 2 ചേരുവകൾ മതി….

പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിടുന്ന പ്രശ്നങ്ങളാണ് വായ്പ്പുണ്ണ് കുടൽപ്പുണ്ണ് എന്നിവയെല്ലാം. രോഗപ്രതിരോധശേഷിയിൽ വരുന്ന വ്യതിയാനങ്ങൾ മൂലമാണ് വായ്പുണ്ണ് ഉണ്ടാവുന്നത്. അയൺ ഫോളിക് ആസിഡ് വിറ്റാമിൻ ബി 12 എന്നിവയുടെ കുറവ് മൂലവും ചില …

യൂറിക് ആസിഡ് വർദ്ധിക്കുമ്പോൾ ശരീരം നൽകുന്ന സൂചനകൾ നിസാരമായി കാണരുത്…

ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് യൂറിക് ആസിഡ് വർദ്ധനവ്. മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒരു ഉത്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയിൽ എന്തെങ്കിലും തടസ്സം വരുമ്പോൾ …

തൈരിന്റെ കൂടെ ഇത് കഴിച്ചാൽ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും, ചിലപ്പോൾ മരണം വരെ സംഭവിക്കാം…

തൈര് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അമൂല്യമായ ആരോഗ്യഗുണങ്ങൾ നിറഞ്ഞവയാണ് തൈര്. രോഗപ്രതിരോധശേഷി, ചർമ്മം, മുടി, എല്ലുകൾ, ദഹന വ്യവസ്ഥ എന്നിവയ്ക്കെല്ലാം തൈര് പലരീതിയിൽ ഗുണം ചെയ്യുന്നു. കൃത്യമായ ദഹനപ്രക്രിയയ്ക്ക് നല്ല ബാക്ടീരിയകൾ ആവശ്യമാണ് …

ഹാർട്ട് ബ്ലോക്ക് വരാതിരിക്കാൻ ജീവിത രീതിയിൽ ഈ മാറ്റം വരുത്തി നോക്കൂ… ജീവൻറെ വിലയുള്ള അറിവ്…

ലോകമെമ്പാടുമുള്ള നല്ലൊരു ശതമാനം ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്ക്. ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന വൈദ്യുത സിഗ്നലുകൾ സഞ്ചരിക്കുമ്പോൾ ഭാഗികമായോ പൂർണമായോ തടസ്സം നേരിടുന്ന അവസ്ഥയാണ് ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്ക്. ഇത് …

ശരീരത്തിലെ ഏത് വേദനയും നിമിഷങ്ങൾക്കുള്ളിൽ അകറ്റാം, ഇതാ ചില ടിപ്പുകൾ…

ഒരു യന്ത്രത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഊർജ്ജം. അത് ലഭിക്കുന്നത് ഇന്ധനത്തിൽ നിന്നാണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൻറെ പ്രവർത്തനത്തിനും ഊർജ്ജം വളരെ അത്യാവശ്യമാണ്. യന്ത്രത്തിലെ ഇന്ധനം പോലെ നമ്മുടെ ശരീരത്തിന് ഊർജ്ജം …

ഇവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കു, നിങ്ങളെ കുറിച്ച് ഒരു രഹസ്യമുണ്ട് ഇത് സത്യമാണ്….

ഇവിടെ മൂന്ന് ചിത്രങ്ങൾ കൊടുത്തിരിക്കുന്നു ഒന്നാമത്തെ ശിവ പാർവതി, രണ്ടാമത്തെ മുരുകൻ, മൂന്നാമത്തെ ഗണപതി. ഇവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക നിങ്ങളെ കുറിച്ച് ഒരു രഹസ്യമുണ്ട്. നിങ്ങൾ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്ന ഒരു കാര്യം …